|    Dec 12 Wed, 2018 8:12 am
FLASH NEWS
Home   >  Kerala   >  

കണ്ണൂരില്‍ ക്യാംപ് നടന്ന കെട്ടിടം തകര്‍ന്ന് വീണു: 50 പോലിസുകാര്‍ക്ക് പരിക്ക്

Published : 12th November 2018 | Posted By: sruthi srt

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ പോലിസ് അസോസിയേഷന്‍ സംഘടിപ്പിച്ച പഠന ക്യാംപിനിടെ കെട്ടിടം തകര്‍ന്നുവീണ് 50 പോലിസുകാര്‍ക്ക് പരിക്കേറ്റു.

തോട്ടട കാന്‍ ബേ റിസോര്‍ട്ടിന്റെ മേല്‍ക്കുരയാണ് തകര്‍ന്നത്. പരിക്കേറ്റ പോലിസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss