|    Aug 20 Mon, 2018 2:20 am
FLASH NEWS
Home   >  Kerala   >  

വളപട്ടണം പാലത്തില്‍ ബൈക്കപകടം: ഒരാള്‍ മരിച്ചു

Published : 8th August 2018 | Posted By: G.A.G

കണ്ണൂര്‍:വളപട്ടണം പാലത്തിനു മുകളില്‍ ഇന്നു കാലത്ത് അഞ്ച് മണിക്കുണ്ടായ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു. അഴീക്കോട് ചാലില്‍ കളത്തില്‍ കാവിന് സമീപം നിരക്കുറ്റി ഹൗസിലെ പദ്മനാഭന്‍, ചന്ദ്രിക ദമ്പതികളുടെ മകന്‍ ബാബു (40) ആണ് മരണപ്പെട്ടത് പാപ്പിനിശ്ശേരിയില്‍ ചുമട്ട് തൊഴിലാളിയാണ്. തലക്കേറ്റ ഗുരുതരമായ മുറിവാണ് മരണ കാരണം. അത് വഴി പോയ വളപട്ടണം പോലീസാണ് അപകടപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സഹോദരന്‍, ഷാജി, ശ്രീജ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss