|    Sep 25 Tue, 2018 4:20 pm
FLASH NEWS
Home   >  Kerala   >  

ആനത്തോട്,പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു: ജാഗ്രതാ നിര്‍ദേശം

Published : 13th August 2018 | Posted By: sruthi srt

പത്തനംതിട്ട: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ കക്കി അണക്കെട്ടിന്റെ ഭാഗമായ ആനത്തോട് ഡാമിന്റെ ഷട്ടറുകളും കൊച്ചു പമ്പ ഡാമിന്റെ ഷട്ടറുകളും തുറന്നു.

പമ്പ,ത്രിവേണി ഉള്‍പ്പെടെ പമ്പാ നദിയുടെ തീരത്തുള്ളവരും ശബരിമല തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നതിനാല്‍ കക്കാട് ആറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss