|    Dec 15 Sat, 2018 4:12 pm
FLASH NEWS
Home   >  Kerala   >  

സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു: കൊട്ടാരക്കര ജയിലിലെത്തിച്ചു

Published : 18th November 2018 | Posted By: sruthi srt

പത്തനംതിട്ട: സന്നിധാനത്തേക്കു പോവാന്‍ നിലക്കലിലെത്തിയപ്പോള്‍ പോലിസ് അറസ്റ്റ് ചെയ്ത ബിജെപി നേതാവ് കെ സുരേന്ദ്രനെ പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലെത്തിച്ചു.പ്രവേശനം അനുവദിക്കാനാവില്ലെന്ന് അറിയിച്ചെങ്കിലും വഴങ്ങാതിരുന്ന സുരേന്ദ്രനെ ക്രമസമാധാന പ്രശ്‌നങ്ങല്‍ ചൂണ്ടികാട്ടി യതീശ് ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss