|    Dec 13 Thu, 2018 6:57 pm
FLASH NEWS
Home   >  Kerala   >  

കെ.സുരേന്ദ്രനെ പോലിസ് അറസ്റ്റ് ചെയ്തു

Published : 17th November 2018 | Posted By: G.A.G

നിലയ്ക്കല്‍ : സന്നിധാനത്തേക്കു പോവാന്‍ നിലക്കലിലെത്തിയ ബിജെപി നേതാവ് കെ.സുരേന്ദ്രനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രവേശനം അനുവദിക്കാനാവില്ലെന്ന് അറിയിച്ചെങ്കിലും വഴങ്ങാതിരുന്ന സുരേന്ദ്രനെ യതീശ് ചന്ദ്ര ഐപി എസിന്‍റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss