|    Nov 14 Wed, 2018 6:18 am
FLASH NEWS
Home   >  Sports  >  Football  >  

എന്‍ഗോളൊ കാന്റെയില്‍ കണ്ണുംനട്ട് മൊറീഞ്ഞോ

Published : 8th August 2018 | Posted By: jaleel mv

ലണ്ടന്‍ :ട്രാന്‍സ്ഫര്‍ ഘട്ടം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ യുനൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോയുടെ തന്ത്രങ്ങള്‍ വീണ്ടും ഫുട്‌ബോള്‍ ലോകത്ത് വാര്‍ത്തയാകുന്നു. ചെല്‍സിയുടെ ശക്തനായ ഫ്രഞ്ച് മധ്യനിര താരം എന്‍ഗോളോ കാന്റയെ ക്ലബ്ബിലെത്തിക്കാന്‍ കോച്ച് ശ്രമിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. താരത്തിന്റെ ഏജന്റ് തന്നെയാണ് കാന്റെക്കു പിന്നാലെയുള്ള യുനൈറ്റഡ് പരിശീലകന്റെ നോട്ടം വ്യക്തമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബിലേക്ക് ചേക്കാറാന്‍ കാന്റെക്കും താല്‍പര്യമുണ്ടെന്നാണ് സൂചനകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss