|    Nov 21 Wed, 2018 6:09 pm
FLASH NEWS
Home   >  Districts  >  Kannur  >  

പഞ്ചാബില്‍ ജവാന്‍ മരണപ്പെട്ടു

Published : 20th August 2018 | Posted By: G.A.G

മാണിയൂര്‍: പഞ്ചാബ് 45 KD റജിമെന്റിലെ നായിക്(OFC) ചെറാട്ട്മൂലയിലെ ടി സി കിഷോര്‍(38) അന്തരിച്ചു. ഔദ്യോഗികകൃത്യനിര്‍വഹണത്തിനിടെയായിരുന്നു മരണം. പരേതനായ നാരായണന്‍ രോഹിണി എന്നിവരുടെ മകനാണ്.ഭാര്യ: അഖില.മക്കള്‍: ശിവനന്ദ്,ധ്രുവനന്ദ്. സഹോദരങ്ങള്‍ : ഷിനോജ്,മനോജ്,ഷിനിമ.ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചട്ടുകപ്പാറ ഇഎംഎസ് സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ പത്തിന് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss