|    Sep 19 Wed, 2018 7:17 pm
FLASH NEWS
Home   >  Kerala   >  

ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഫാ. ജെയിംസ് എര്‍ത്തയിലില്‍

Published : 30th August 2018 | Posted By: sruthi srt

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഫാ. ജെയിംസ് എര്‍ത്തയിലില്‍ പോലിസിന് മൊഴി നല്‍കി. ബിഷപ്പിനെ തനിക്ക് നേരിട്ട് പരിചയം ഇല്ല.എന്നാല്‍ അദ്ദേഹത്തെ അറിയുന്ന കലാഭവനില്‍ ജോലി ചെയ്തിരുന്ന പഴയ സുഹൃത്ത് ഷോബി ജോര്‍ജ്ജ് വഴിയാണ് വിഷയത്തില്‍ ഇടപെടല്‍ നടത്തിയത്.

കേസില്‍ നിന്ന് പിന്‍മാറാന്‍ കന്യാസ്ത്രീയ്ക്ക് പണവും ഭൂമിയും വാഗ്ദാനം ചെയ്തുവെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. പുതിയ വഴിത്തിരിവിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഷോബി ജോര്‍ജ്ജിനെയും ചോദ്യം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss