|    Aug 18 Sat, 2018 8:26 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യയ്ക്ക് ബാറ്റിങ്; കുല്‍ദീപും പുജാരയും ടീമില്‍, പോപ്പിനു അരങ്ങേറ്റം

Published : 10th August 2018 | Posted By: jaleel mv

 

ലോഡ്‌സ്:ലോര്‍ഡ്‌സില്‍ വച്ച് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ മല്‍സരത്തിനിറങ്ങുന്നത്. ഓപണിങില്‍ ശിഖര്‍ ധവാനു പകരം ചേതേശ്വര്‍ പുജാരയും പേസര്‍ ഉമേഷ് യാദവിനു പകരം കുല്‍ദീപ് യാദവും ടീമിലത്തി. ഇംഗ്ലണ്ട് ടീമില്‍ ഒലി പോപ് ടെസ്റ്റ്് അരങ്ങേറ്റം നടത്തും. ബെന്‍ സ്‌റ്റോക്‌സിനു പകരം ക്രിസ് വോക്‌സും ടീമിലെത്തി.

ഇന്ത്യ : മുരളി വിജയം, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ

ഇംഗ്ലണ്ട്: അലിസ്റ്റയര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോ റൂട്ട്, ഒലി പോപ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, സാം കുറന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss