|    Nov 17 Sat, 2018 4:42 pm
FLASH NEWS
Home   >  Sports  >  Football  >  

അര്‍ജന്റീനയെ തകര്‍ത്ത ഇന്ത്യന്‍ പടയെ കാത്ത് ഫ്രാന്‍സ് ടീം

Published : 8th August 2018 | Posted By: jaleel mv

മുംബൈ :ഇന്ത്യന്‍ അണ്ടര്‍ 20 ടീമിന്റെ ക്രൊയേഷ്യയില്‍ വച്ചു നടക്കുന്ന ടൂര്‍ണമെന്റില്‍ ക്രൊയേഷ്യക്കു പുറമെ ഇന്ത്യക്ക് എതിരാളികളായി എത്തുക കരുത്തരായ ഫ്രാന്‍സിന്റെ അണ്ടര്‍ 20 ടീമും. ഫ്രാന്‍സിനും ക്രൊയേഷ്യക്കും പുറമെ സ്ലൊവേനിയയും ടൂര്‍ണമെന്റില്‍ ഇന്ത്യക്കൊപ്പം പങ്കെടുക്കും. ക്രൊയേഷ്യയും ഫ്രാന്‍സും പോലെയുള്ള മുന്‍നിര ടീമുകള്‍ക്കൊപ്പമുള്ള മല്‍സരങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss