|    Dec 11 Tue, 2018 2:18 pm
FLASH NEWS
Home   >  News now   >  

ഏഷ്യന്‍ ഗെയിംസ്:കുറാഷില്‍ വെള്ളിയും വെങ്കലവും

Published : 29th August 2018 | Posted By: jaleel mv


കുറാഷ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍. 52 കിലോ വിഭാഗത്തില്‍ പിങ്കി ബാല്‍ഹാര വെള്ളി സ്വന്തമാക്കിയപ്പോള്‍ സെമിയില്‍ പരാജയപ്പെട്ട മാലപ്രഭ ജാദവിന് വെങ്കലവും ലഭിച്ചു. സെമിയില്‍ മാലപ്രഭ ജാദവിനെ 10-0നു തകര്‍ത്ത ഉസ്‌ബെക്കിസ്താന്‍ താരത്തിനു മുന്നില്‍ അതേ സ്‌കോറിനാണ് പിങ്കിയും അടിയറവു പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss