മുഖ്യമന്ത്രി 'മുക്കല്‍' ശീലമാക്കിയിട്ടുള്ള ആളാണെന്നു തോന്നുന്നില്ല ! കുറച്ചൊക്കെ അ-മുക്കുമായിരിക്കും !!!
ജനങ്ങളെ, നമുക്ക് അര്‍ഹതപ്പെട്ട പൊട്ടന്മാരെയേ ദൈവം നമുക്ക് നേതാക്കന്മാരായി തരൂ. കാന്ഗ്രസ്സിലെയും, സീപെയെമ്മിലെയുമൊക്കെ വിഷജീവികള്‍ തന്നെ ഉദാഹരണം. എതെന്കിലുമൊന്നിനെന്കിലും കേരളം നന്നാവണമെന്ന യഥാര്‍ത്ഥ താല്‍പ്പര്യമുണ്ടോ? കാട്ടുകള്ളന്മാരല്ലേ എല്ലാം. വീരപ്പന്‍ തോറ്റുപോകുന്ന ഇനങ്ങള്‍ !!!
കക്കാനുള്ള പരിപാടി
ജനങ്ങളെ, ഇത് രണ്ടു പേര്‍ തമ്മില്‍ ഉള്ള പ്രശനം അല്ല. മുക്കുന്നതില്‍ ഷെയര്‍ എത്ര എന്നതാണ് പ്രശനം. അഴിമതിയില്‍ കുളിച്ച കോണ്ഗ്രസ് മുഖ്യ മന്ത്രി വീതിച്ചു നല്‍കുന്നതോടെ രമ്യം ആയി പരിപാടി തീരും. ജനം കഴുതകള്‍..മുഖ്യന്‍ നല്ല മുക്കിയവന്‍ തന്നെ!