നന്നായി.. കരിങ്കൊടി അല്ല കരികല്ല് എടുത്ത് എറിയണം. മുഴുവന്‍ മന്ത്രിമാരെയും. കേരളത്തിലെ ജനങ്ങളുടെ പണം വൈദ്യ്തിക്കും മറ്റു അരി ഉത്പന്നങ്ങള്‍ക്കും വേണ്ടി കൊടുക്കുവാന്‍ ഉണ്ടാവില്ല. കോണ്‍ഗ്രസിന് വോട്ടു കൊടുത്തവര്‍ ഖേദിക്കുന്നു. പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ല. മാത്രമല്ല എന്‍.എസ്.എസ്. എസ.എന്‍.ഡി.പി തുടങ്ങിയ വര്‍ഗീയ കക്ഷികള്‍ പറയുന്നത് പോലെ തുള്ളാന്‍ മാത്രം ഒരു സര്‍കാരിനെ ഇവിടെ കേരള ജനതയ്ക്ക് ആവശ്യമില്ല