ആരോഗ്യ വകുപ്പിന്‍റെ പരിശോധന കര്‍ശനമായി നടത്തണം..നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു വകുപ്പ് പിന്നെ എന്തിനാണ്.?അപകടം സംഭവിക്കുമ്പോള്‍ മാത്രം ഇവര്‍ ചാടി പുറപ്പെടും,സ്ഥിരമായ അല്ലെങ്കില്‍ മാസത്തില്‍ ഒരു തവണ എങ്കിലും ഇ വകുപ്പിന്‍റെ പരിശോധന ഉണ്ടായാല്‍ത്തന്നെ ഒരു പരിധിവരെ ഇത്തരം കാര്യങ്ങള്‍ നിയത്രിക്കാം.