ലീഗ്‌ മന്ത്രിമാരുടെ വകുപ്പുകളില്‍ വര്‍ഗ്ഗീയത പ്രകടം: മഹിളാ കോണ്‍ഗ്രസ്‌::Thejas Online
  Ct¸mÄ In«nbh Permanant Link (URL) for this news E-mail this article Back to Home Page
eoKv a{´namcpsS hIp¸pIfn hÀ¤obX {]ISw: alnfm tIm¬{Kkv
Sun, 15 Jul 2012 11:55:54 +0000

tImgnt¡mSv: apÉnw eoKv a{´namcpsS hIp¸pIfn hÀ¤obX {]ISamsW¶v alnfm tIm¬{Kkv. ]¨ _vfukv, 33 FbvUvUv kvIqfpIÄ F¶nh CXn\pZmlcWamWv. C¯cw Imcy§Ä bmZrÝnIsa¶vv ]dbm\mInsöpw AXn\m hnZym`ymk hIp¸v tIm¬{Kkv GsäSp¡Wsa¶pw alnfm tIm¬{Kkv t\XrtI¼n AhXcn¸n¨ {]tabw Bhiys]«p.

aXt\Xm¡sf B{ibn¡msX P\hn[ntXSm³ tIm¬{Kkv X¿mdmhWw.

നിങ്ങള്‍ പറഞ്ഞത്...
ഇന്ത്യന്‍ നായര്‍ ക്ര്സിത്യന്‍ പാര്‍ട്ടി
INCI എന്നത് ഇന്ത്യന്‍ നായര്‍ കാതോലിക പാര്‍ട്ടി എന്നകിയാല്‍ നല്ലത് കാരണം നയന്‍ മാര്‍ക്കും കാതോലിക ക്രിസ്തിയനികല്‍കും മാത്രമാണ് കൊണ്ഗ്രസ്സിനെ കൊണ്ട് ഉപകരമുള്ളൂ അതാണല്ലോ CH മുസ്തഫയും പറഞ്ഞത് .. അറിയണം പുതിയ മഹിളകള്‍ ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടി കൊണ്ഗ്രസ്സിനോടൊപ്പം നിന്നിന്നു ജീവന്‍ കൊടുത്ത പല മഹാന്‍ മാരും മുസ്ലിം സമുദായത്തില്‍ നിന്നായിരുന്നു ഉണ്ടായതു.. അന്നൊക്കെ മേലെ പറഞ്ഞ പലരുടെയും ആളുകള്‍ വെള്ളക്കാരന്റെ കൂടെ ചെരുപ്പ് നക്കി നടക്കുകയായിരുന്നു എന്നുള്ള കാര്യം ഇപ്പോള്‍ വന്ന മഹിലകല്ക് അറിയില്ലായിരിക്കും ഇവളെകള്‍ നല്ലത് നമ്മുടെ ശശികല ടീച്ചര്‍ ആയിരുന്നു..
Posted by വായനക്കാരന്‍ on Aug-28 07:21:43
ഹിന്ദുത്വ നൊമിനീ
പച്ച ബ്ലൌസ് ഇടാന്‍ ലീഗുകാര്‍ പറഞ്ഞിട്ടില്ല എന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ് മഹിലാരന്ത്നമേ. ഇതിന്റെപേരില്‍ നാളെ ബ്ലൗസിടാതെ നടക്കരുതേഎന്ന് അപേക്ഷിക്കുന്നു. നരസിംഹ റാവു വിന്റെ ജനുസില്‍പ്പെട്ട ഹിന്ദുത്വ കൊണ്ഗ്രെസ്സുകരിയെന്നു തെളിയിച്ചതിനു നന്ദി. സ്കൂളുകള്‍ ഇടതു സര്കാരാന് അനുവതിച്ചതെന്നു താങ്കള്‍ക്ക് അറിവുള്ള കാര്യമല്ല വര്‍ഗീയ മഹിലെ ???
Posted by Jamal on Aug-20 12:07:14
കോണ്‍ഗ്രസിനുള്ളിലെ r s s
ഈ പ്രസ്താവന നടത്തിയ നേതാവിന്റെ കുട്ടിക്കാല സങ്കബന്തം ഉടനെ പരിശോതിക്കുക.
Posted by മുഹമ്മദ്‌ ശഹീദ് കുനിയില്‍ on Aug-16 12:21:13
പച്ചയുടെ തണുപ്പും നല്ല കാറ്റും
ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്ത് ചെയ്യാന്‍ ഇവര്‍ക്ക് ഓര്‍മ്മയുണ്ടോ ? മുമ്പൊരു നാളില്‍ പണ്ടൊരു നാളില്‍ മൂത്താപ്പ പറഞ്ഞു ലീഗ് ചത്ത കുതിരയെന്നു അതിനു തിരിച്ചടിച്ച നേതാവ്വന് സി എച് അദ്ദേഹം പറഞ്ഞു ചത്ത കുതിര അല്ല മിസ്റ്റര്‍ അത് ഉറങ്ങി കിടക്കുന്ന സിംഹം ആണ് പോരെ പോരെ മഹിളകളെ സംഗതി കുഴപ്പമാ കാരണം റെയില്‍വേ യില്‍ പച്ച പതാക മരങ്ങള്‍ പച്ച , തോട്ടം പച്ച, നെല്‍ ചെടി പച്ച ഇതിലൊന്നും അസൂയപെട്ടിട്റ്റ് ഫലമില്ല മാറിക്കോ മാറിക്കോ പച്ചയിലേക്ക്
Posted by ജയ്‌ ദുബായ് on Jul-16 03:49:43
അലിയാത്ത ഐസ് ക്രീം
ലീഗുകാരാ സമവായ സിദ്ധാന്തം വിട്ടു കാര്യങ്ങള്‍ തുറന്നു പറയാന്‍ സമയമായി .ലോകത്തുള്ള എല്ലാവരും കയറി ബലാല്‍സംഘം ചെയ്യപ്പെടാന്‍ മുസ്ലിം ലീഗ് നിന്ന് കൊടുക്കേണ്ടുന്ന കാര്യം ഇപ്പോള്‍ ഇല്ല .ഇതിനു മുമ്പേ ആ കെ എസ യു ക്കാരന്‍ പറഞ്ഞപ്പോള്‍ ഒന്നും പറഞ്ഞില്ല ഇനിയും പ്രതികരിക്കാതിരുന്നാല്‍ നിങ്ങളുടെ പേരിന്റെ കൂടെ മുസ്ലിം എന്ന് ഉള്ളതിനാല്‍ അത് ഈ സമുദായത്തിനു മൊത്തം അന്തസ്സ് കെടുത്തും നിങ്ങള്‍ ഈ മഹിളാ മാനികള്‍ക്ക് ഉത്തരം കൊടുക്കണ്ട , എന്തുകൊണ്ട് യു ഡി എഫില്‍ അല്ലെങ്കില്‍ ,കോണ്‍ഗ്രസ്സ് ഉന്നധാതികാര സമിതിയില്‍ ഈ പ്രശ്നം ഉന്നയിക്കാന്‍ ലീഗിനു കഴിയുന്നില്ല ? പച്ച നിറം അത്ര മോശമൊന്നുമല്ല ദേശീയ പതാകയെ താങ്ങി നിര്‍ത്തുന്നത് അടിയിലുള്ള ഈ പച്ച നിറം മാത്രമാണെന്ന കാര്യം ഈ മഹിളകളും നായന്മാരും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഇനി ഒരു സംശയം കൂടി ഈ ഐസ് ക്രീം ഇനിയും അലിയാതെ കിടക്കുന്നതാണോ ലീഗിന്റെ പ്രശ്നം ?
Posted by സയ്യിദ് jeddah on Jul-15 05:52:11
പച്ച മരം
ഇവര്‍ പറയുന്നത് ശരിയെങ്ങില്‍ ആദ്യം ചെയ്യേണ്ടത് എല്ലാ മരങ്ങളുടെയും ഇലകള്‍ മാറ്റുക
Posted by ജയ്‌ ദുബായ് on Jul-15 01:43:12
മലബാര്‍ ലീഗ്
എന്താണാ ലീഗേ...ആട്ടും തുപ്പും കൊണ്ട് എത്ര കാലം ഇങ്ങനെ...ഇതൊക്കെ കേള്‍കണ്ട വല്ല കാര്യോം ഉണ്ടോ നിങ്ങള്ക്ക്..ഒന്നോര്തോ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ വേണ്ടി കാണിക്കുന്ന ഈ മൗനം ഒരു സമുദായത്തെ മുഴുവന്‍ അക്ഷേപിക്കുന്നതിനു നാളെ ഉത്തരം പറയേണ്ടി വരും..
Posted by നാസര്‍ @ മണിയാര്‍ , ദോഹ on Jul-15 12:23:04
കള്ള മതേതര വാദികള്‍.
തൊട്ടതിനും പിടിച്ചതിനും, മതേതരത്വം വിളമ്പിയ ലീഗിന്റെ "വലിയ" നേതാക്കള്‍ എവിടെ. ഒരക്ഷരവും കേള്കുന്നില്ലല്ലോ. മുനീര്‍ ഷാജിമാര്‍ ഈ സമയത്ത് മൌനത്തിന്റെ വാല്മീകികലാവുന്നു. നിങ്ങളെ ഒരുത് ലജ്ജ തോന്നുന്നു, മുസ്ലിം സമുദായത്തിന് പോകട്ടേ നിങ്ങള്കെങ്ങിലും എന്തെങ്കിലും ഉപകാരം ചെയ്തൂടെ. സമുദായത്തിന്റെ മര്‍മ പ്രദാനമായ വിഷയങ്ങളില്‍ കുറ്റകരമായ മൌനം പാലിക്കുകയും എന്തെങ്കിലും മിണ്ടിയിട്ടുന്ടെങ്കില്‍ ജമാതിന്റെയും, പോപ്പുലര്‍ ഫ്രോന്റിനെയും കുറ്റം പറയുകയും ചെയ്യുന്ന, ലീഗുകാരുടെ നാവ് ഇനി ഉയരാന്‍ സാധ്യതയില്ല. കൊടുത്താല്‍ പാനക്കാടും കിട്ടും എന്നുള്ള ലളിതമായ സത്യം കോണ്‍ഗ്രസ്സും നായര്സും കാണിച്ചു കൊടുക്കുന്നു. എന്നിട്ടിപ്പോള്‍ മലബാര്‍ പ്രക്ഷോഭവുമായി വരുന്നു. ഇതാണ് എല്ലാ ജനറല്‍ ബോടിക്കും ബിരിയാണി തിന്നാലുള്ള കുഴപ്പം. പോയ ബുദ്ദി ഇതു പണക്കാട്ടെ ആന വലിച്ചാലും തിരിച്ചു കിട്ടില്ല. വര്ഘീയതക്ക് പുതിയ മാനം നല്‍കി, BJP ക്ക് ഒരു സീടു കൊടുത്താല്‍ ഇവര്‍ക്ക് തൃപ്തിയാകും. സമുദ്യാതിന്റെ താല്പര്യങ്ങള്‍ മാനിക്കുന്ന ഒരു രാഷ്ട്രീയ പ്പര്ടി ഇനിയും എത്ര വിദൂരം.
Posted by മുജീബ് on Jul-15 11:57:05
ഇല്ലാത്ത പ്രശ്നം !
മലനാട്ടില്‍ പരിഹരിക്കാന്‍ പ്രശ്നങ്ങള്‍ വേറെ എന്തെല്ലാമുണ്ട് മഹിളകളേ ... നിങ്ങള്‍ പച്ചയോ, മഞ്ഞയോ, ചുവപ്പോ, കാവിയോ എന്തുവേണേലും പുതക്ക് ... ഉടുക്കാന്‍ തുണിയോ, കിടക്കാന്‍ സ്ഥലമോ ഇല്ലാത്തവരുടെ കാര്യം നിങ്ങള്‍ക്കൊന്നും പ്രശ്നമേ അല്ലല്ലോ അല്ലേ?
Posted by dingu on Jul-15 10:39:02
ഏതെങ്കിലും മതത്തില്‍ പെടാത്തവര്‍ കേരളത്തിലുണ്ടോ കോണ്‍ഗ്രസ്സ് കാരായിട്ടു
ഏതെങ്കിലും ഒരു മതത്തില്‍ പേടാത്തവരായിട്ട് ആരുണ്ട്‌ കോണ്‍ഗ്രസ്സില്‍ അല്ലെങ്കിലും മുസ്ലിം നാമങ്ങളിലുള്ളവര്‍ വരുമ്പോള്‍ മാത്രമേ എല്ലാവര്ക്കും കലിപ്പ് കാണാരുല്ലു ഒന്ന് പോടോ മഹിളാ കോണ്‍ഗ്രസ്സുകാരെ ഒരു കണക്കിന് ശരി തന്നെയാ ലീഗുകര്‍ക്ക് ഇതു വേണം കുറെ കാലം പലരും പറഞ്ഞിട്ടും മനസിലാ യില്ലല്ലോ ഇപ്പോള്‍ കുറച്ചൊക്കെ മനസിലായ്‌ തുടങ്ങി ലീഗിന്
Posted by സക്കീര്‍ റിയാദ് on Jul-15 08:54:43
തലക്കിട്ടു കൊട്ടാതെ
എന്‍ എസ എസ്സിന് ഫ്രീ ആയിട്ട് കൊടുത്തതും വേര് നൂറു ഉലുവക്ക് പാട്ടത്തിനു കൊടുത്തതും ഒന്നും ഈ മഹിള മണികള്‍ അറിഞ്ഞില്ലേ ?
Posted by നാസര്‍ കണ്ണൂര്‍ on Jul-15 08:11:44

hnjbhpambn _Ôs¸«h
IÀWmSI: tIm¬{KÊn\v an¶pw Pbw 
hnNmcW¯ShpImÀ¡v \oXn e`yam¡Ww: eoKv  
apkvenweoKv tZiob kaXn tbmKw XpS§n 
sN¶n¯e Øm\samgnbWsa¶ A`n{]mbanÃ: D½³NmWvSn 
tIm¬{Kkv ]p\ÊwLS\ Cu amkw: ]n ]n X¦¨³  
Fw F t__n tIcfw IWvSXn Gähpw henb acaWvS\mb a{´n: sI ]n F aPoZv  
bp.Un.F^v t\XrXzw ]nWdmbnbpsS i¼fw ]äp¶p: ]n kn tPmÀPv 
_n.sP.]n P\§sf I_fn¸n¡pIbmsW¶v tIm¬{Kkv; kÀ«n^n¡äv thWvsS¶v _n.sP.]n 
`cW]£ Fw.FÂ.FamÀ kÀ¡mcnsâ aqSpXm§nIfÃ: sI apcfo[c³ 
2014se temIvk`m sXcsªSp¸n bp.]n.F XIcpw: apembw knMv bmZhv 
]n kn Nmt¡m tIm¬{Kkv tZiob hàmhv 
_n.sP.]n B{IaWw sNdp¡m³ tkmWnbbpsS Blzm\w 
apkvenweoKv {]Xn\n[nkwLw Akw kµÀin¡pw 

aäp hmÀ¯IÄ...(Ct¸mÄ In«nbh)
sNss¶ kq¸ÀInMvknse \mep Ifn¡mÀ¡v hmXpsh¸pImcpambn _Ôsa¶v sa¿¸³ 
IpamcnbpsS lrZbw kzoIcn¨ jntâmhnShm§n 
amthmbnkväm{IaW¯n tIm¬{Kkv A[y£³ sImÃs¸«p: ap³þtI{µa{´nbpsS \ne KpcpXcmhØbn 
"hnizmknIfpsS `q]S'¯n ssN\bn ]IpXn \ncoizchmZnIÄ 
agbn Agp¡pNmen hoWv hr² acn¨p  
aq¶mdn DcpÄs]m«en I\¯ \mi\ãw 
ASnamenbn hml\m]IS¯n bphmhv acn¨p 
AÚmX tcmKw _m[n¨v acn¨ \hPmX iniphns\ saUn¡Â tImsfPn\v ssIamdn 
sa¿¸s\ sNss¶ kq¸ÀInMvknsâ kn.C.H Øm\¯p \n¶pw kkvs]âv sNbvXp 
ImfnImhn\Sp¯v hml\m]ISw: hnZymÀYn acn¨p  

{][m\ hmçIÄ (SmKpIÄ)
Congress,IUML,Mahila Congress



{]hmkn
kÂam³ JpÀjnZnsâ kµÀi\w: C´yþkuZn _Ô§Ä Dbc§fnte¡v

Z½mw: C´y³ hntZiImcy a{´n kÂam³ JpÀjnZnsâ kuZn kµÀi\t¯msS C´yþkuZn D`bI£n _Ô§fn IqSpX ZrVX ssIhcnIbmWv. ...  
imkv{Xw
t¢mWnMneqsS C\n a\pjy¡pªpw

hmjnMvS¬: amXm]nXm¡fnÃmsX Ipªp§sf krãn¡p¶ kmt¦XnIhnZybmb t¢mWnMneqsS a\pjy¡pªp§sf krjvSn¡p¶ Imew hnZqcaÃ. 1996Â...  
ImbnIw
sF.]n.FÂ IncoSt¸mcm«w: sNss¶tbm apwss_tbm; C¶dnbmw

sIm¡¯: XpS¡¯n Bthihpw ss¢amIvknte¡v hnhmZ§fpw \ndªp\n¶ sF.]n.FÃn\v C¶v sImSnbnd§pw. ap³ Nmw]y³am cmb sNss...  
IuXpIw
]¦mfn thWsa¶nÃ; samss_Â t^m¬ aXn!

eWvS³: samss_ t^m¬ amän\nÀ¯m³ Ignbm¯hn[w \nXyPohnX¯nsâ `mKambn amdnbn«psWvS¦nepw AXp kz´w ]¦mfnsb¡mfpw a¡sf...  
BgvNh«w
\mS³]´n\pw CSapWvSnhnsS

a[yXncphnXmwIqdpImÀ Ct¸mÄ \mS³ ]´pIfnbpsS elcnbnemWv. {In¡änsâbpw ^pSvt_mfnsâbpw XÅn¡bä¯n AhÀ \mS³]´ns...  
AhImi§Ä/\ntj[§Ä
`oIchncp² tI{µw asämcp KzWvSm\tamtbm?

tZiob `oIchncp² tI{µw F¶ Bib¯n\p hoWvSpw XnSwh¨ncn¡pIbmWv. ap³ tI{µ B`y´ca{´n ]n NnZw_c¯nsâ kz]v\]²XnbmWXv. tZiob At\zjW GP...  
]mTime
\mw hnjw Xo\nItfm....?

anTmbn Cãs¸Sm¯ Ip«nIfptWvSm? sFkv{Iow \pWbm³ sImXnbnÃm¯hcptWvSm? {^o¡mbn \S¡m³ Xebn jmw]phpw sPÃnbpw D]tbmKn¡pIbmWp Nne...  
hmWnPyw
kzÀWhne ]h\v 120 cq] Ipdªp

sIm¨n: kzÀWhne CSnªp. 120 cq] Ipdª ]h\v 19,880 cq]bmbpw 15 cq] Ipdªv {Kman\v 2,485 cq]bmbpw kzÀWhne C¶se Xmgv¶p. XpSÀ¨bmbn A©pZnhkw hne X...  
 
Kymedn