സ്വന്തം ശവക്കുഴി തോണ്‌ടുന്ന സി.പി.എം::Thejas Online
  GUntämdnb Permanant Link (URL) for this news E-mail this article Back to Home Page
kz´w ih¡pgn tXmWvSp¶ kn.]n.Fw
Tue, 10 Jul 2012 23:18:02 +0000

H©nbs¯ Sn ]n N{µtiJc³, Acnbnense AÐp jp¡qÀ, XetÈcnbnse ^k F¶nhcpsS sIme]mXI§Ä kw_Ôn¨ At\zjW§Ä kn.]n.Fw I®qÀ tem_nbpsS Igp¯n Ipcp¡mbn amdpIbpw ]XnhnÂ\n¶p hyXykvXambn ]mÀ«nbnse Nne aóamÀ AI¯mhpsa¶v Gd¡ptd Dd¸mhpIbpw sNbvXtXmsS Ip«n¨m¯\v Ip´ncn¡w ]pI¨mse¶t]mse _Ôs¸«hÀ sh{]mfwsImÅp¶p. kw`h¯nÂ\n¶p XSnbqcm\pÅ ]c¡w]m¨nenemWp Ct¸mÄ AhÀ. taml\³ amkvädpsS `mcy eXnI Fw.FÂ.F ]dªt]mse shdpsamcp sIme]mXI¯nsâ t]cnemtWm Cu tImemlesams¡ F¶p tNmZn¨hcS¡w kIecpw Ct¸mÄ ]cn{`m´nbnemWv. amthen tÌmdnte¡v Acnbpw as®®bpw hm§m³ Bsf Ab¡pw{]Imcw ]mÀ«n Hm^nknÂ\n¶v ap³Iq«n Hcp¡n\nÀ¯nb Uyq¹nt¡äv {]XnIsf Hcp¡n Ab¡embncp¶tÃm C¡mea{Xbpw XpSÀ¶pt]m¶ ]Xnhv. 

]e\mÄ Ių C¶nXm s]SpIXs¶ sNbvXncn¡p¶p. HmÀ¡m¸pd¯mWv CXp kw`hn¨ncn¡p¶Xv F¶Xn\p sXfnhv _Ôs¸«hcpsS ]XnhnÃm¯ sh{]mfwXs¶. imkv{Xob coXnbnepÅ At\zjWw ]ptcmKan¡p¶ apdbv¡v ]mÀ«n sImesIm¼³amÀ Hmtcmcp¯cmbn t]menkv ]nSnbneIs¸Spt¼mÄ AXnÂ\n¶v Ahsc c£ns¨Sp¡m³ _Ôs¸«hÀ ImWn¡p¶ sh{]mfw AdhpImcsâ ssIbnÂ\n¶p c£s¸Sm³ {ian¡p¶ sXcphpIqätâXnt\¡mÄ `oIcamWv. AXn\m Xs¶ Hcphi¯v AhÀ `cWIqS¯n\pw X§fpsS Xmf¯n\pXpÅm¯ hmÀ¯mam[ya§Ä¡psaXntc ISp¯ Btcm]W§fp¶bn¡pIbpw A`n{]mbkzmX{´y¯nsâ hmbv H«n¨p]nSn¡m³ ]ibpambn tImSXn IbdpIbpw sN¿sh adp`mK¯v {]hÀ¯Isc AWn\nc¯n tImSXnIÄ¡p t\sc IsÃdnbpIbpw t]menkns\Xntc sXcphn cà¡f§Ä krãn¡pIbpw At\zjtWmtZymKØsc ]¨s¯dnsImWvSv A`ntjIw sN¿pIbpw sN¿p¶p. 

IÌUnbnepÅhsc kn.]n.Fw t\Xm¡fpw \nbak`m kmamPnIcpw Iq«wIq«ambn kµÀin¡pIbpw t]menknsâ tNmZywsN¿en\p ap¼n ]XdmsX \n¡m³ {]XnIÄ¡v at\mss[cyw \ÂIpIbpw sN¿p¶p. XnI¨pw \ntj[mßIamWv At\zjW¯n\pt\scbpÅ ]mÀ«n \ne]mSv. Fw hn PbcmP³ Ignª Znhkw I®qÀ KÌvlukn h¨pw ]n¶oSv Nm\epIÄ¡p ap¼n h¶p\n¶pw At\zjtWmtZymKØcpsS apJ¯pt\m¡n ]dª Ak`yw AhÀ N{µtiJcsâ tZl¯n sh«nbXnt\¡mÄ henb apdnhpIfmWv kmwkvImcnI tIcf¯nsâ DSen DWvSm¡nbncn¡p¶Xv. ]pdsa\n¶pÅhcmbncn¡nÃ, F´ns\bpw Xn®_ewsImWvSv t\cn«pIfbmsa¶ [mÀãyambncn¡pw kn.]n.F½ns\ kw_Ôn¨nSt¯mfw hn\miIcw F¶ Xncn¨dnhv ]mÀ«nt\XrXz¯n\v F{XthKw DWvSmIp¶pthm A{Xbpw AhÀ¡p \¶v. 

നിങ്ങള്‍ പറഞ്ഞത്...
വാല്‍ സലാം
കുലം കുത്തിയും കൂലം കുത്തിയും സഗാക്കളെ വാല്‍ സലാം
Posted by haneefa on Jul-11 02:47:05
നാട്ട്യം ഒന്ന് നടികുന്നത് വേറെയ ഒന്ന്
സഹോദരങ്ങളേ എന്തുകൊണ്ട ഇത്തരക്കര്കെതിരേ സാംസ്‌കാരിക നായകരോ കേരളത്തിലെ ബ്ബുദ്ധിജീവികള്‍ എന്ന് സ്വയം വീജരിക്കുന്ന വിണ്ട്ടിജീവികളോ പ്രതികരികുന്നില്ല . അതിനര്‍ത്ഥം മേല്പറഞ്ഞ ആളുകള്കൊന്നും സംസ്കാരം എന്നാ വാക്കിന്റെ അര്‍ഥം എന്താണെന്നു പോലും അറിയില്ല എന്ന് വേണം കരുതാന്‍ . ഇങ്ങനെ പോയാല്‍ കേരളത്തില്‍ തീര്‍ച്ചയായും ഇത്തരകര്കെതിരേ ഒരു മുല്ലപൂ സമരം നടത്തേണ്ടി വരും. ഇവരുടെ നാട്ട്യം ഒന്ന് നടിക്കുന്നത് വേറെയ ഒന്ന് ജനങ്ങളെ അറിയുക ഇവര്‍ നമ്മുടെ സംസ്കരതിനെറ്റ് ശത്രുക്കള്‍ .
Posted by നൌഷാദ ksa on Jul-11 11:29:17
തിരിച്ചു പോക്കാണ് നല്ലത്.
ഹലോ സി പി എം ,വെറും ഗുണ്ടാ സംഘമായി മാറിയ നിങ്ങളെ ജനം വെറുക്കുന്നു.സത്യ സന്ദമായ രാഷ്ട്രീയ പ്രവര്ത്തനത്തിലെക്കും ഇടപെടലുകളിലെക്കും ഉടന്‍ തിരിച്ചു വന്നില്ലെങ്കില്‍ ഇപ്പോള്‍ മുഴങ്ങുന്നത് നിങ്ങളുടെ മരണ മണി തന്നെയായിരിക്കും.
Posted by on Jul-11 09:12:30
ചാരിയാല്‍ ചാരിയത് നാറും
സാസ്കാരിക കേരളത്തിന്‌ ഇത്തരം നേതാക്കള്‍ വേണമോ വേണ്ടേ എന്ന് തീരുമാനികേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു . ഇത്തരക്കാരെ അവരുടെ ഭൂതകാലത്തിലേക് ( തെരുവ് റൌഡി ഇസതിലെക്) തള്ളി വിടുകയ വേണ്ടത് ജയരച്ചന്‍ ചാരിയത് എവിടെയാണ് അവിടെയല്ലം നാറും എന്ന് മനസിലാക് സഹോദരങ്ങളേ
Posted by noushad on Jul-11 08:26:08
പാര്‍ട്ടി list
സജീവന്റെ ആത്മഹത്യാ(?) യും ആയി ബന്ധപ്പെട്ടു പത്രങ്ങളോട് ആദ്യം പി ജയരാജന്‍ പറഞ്ഞത് ഞങ്ങള്‍ കൊടുത്ത ലിസ്റ്റില്‍ സജീവന്റെ പേര്‍ ഇല്ലായിരുന്നു എന്നാണു. പിന്നീടാണ്‌ ല്സ്റിനെ പട്ടി പറഞ്ഞത് അബദ്ധം ആയല്ലോ എന്ന് പുള്ളിക്ക് മനസ്സില്‍ ആയതു. പിന്നെ അങ്ങനെ ഒരു ലിസ്റ്റ് ഇല്ലെന്നു ജയരാജന് തിരുത്തേണ്ടി വന്നു. കേരളത്തിലെ മുഴുവന്‍ ജനങ്ങളും വിഡ്ഢികള്‍ അല്ല ഈനു ജയരാജന്‍ ഓര്‍ക്കുന്നത് നല്ലത്
Posted by അബ്ദുല്‍ റഷീദ് dubai on Jul-11 08:15:03
ഒരു പാര്‍ട്ടിക്ക് വന്ന അപചയം
"ഈ വല്ലിയില്‍ നിന്ന് ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ ..... തെറ്റീ നിനക്കുണ്ണീ ചൊല്ലാം നല്‍പൂമ്പാറ്റകളല്ലേ ഇതെല്ലാം... മേല്ക്കുമേലിങ്ങിവ പൊങ്ങീ വിണ്ണില്‍ നോക്കമ്മേ എന്തൊരു ഭംഗീ, അയ്യോ പോയ്‌ കൂടി കളിപ്പാനമ്മേ വയ്യേ എനിക്കു പറക്കാന്‍ .... ........ ........ ആകാത്തതിങ്ങനെ എണ്ണീ ചുമ്മാ വാഴ്കല്ലേ ആരോമലുണ്ണീ........ " ഉത്തരം മുട്ടുമ്പോള്‍ ഉയര്‍ന്നു വരുന്ന കൊടുവാള്‍ നാളെ നീണ്ടു വരുന്നത് നിങ്ങളുടെ കഴുത്തിന്‌ നേരെയാവില്ല എന്ന് നമുക്കെങ്ങനെ ഉറപ്പിക്കാനാകും? ഉണ്ണിയില്‍ നിന്ന് വിരിയാത്ത ശുക്കൂരിന്റെയും, പത്രവിതരണം ഉപജീവനമാര്‍ഗമാക്കിയ ഫസലിന്റെയും, അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് വേണ്ടി തനിക്കു തന്റെ വഴി തിരെഞ്ഞെടുത്ത ചന്ദ്രശേഖരന്റെയും ചുടുചോര കൊണ്ട് ചെഞ്ചായമണിഞ്ഞ ചെങ്കൊടിയില്‍ നിന്ന് ഇവരുടെ രക്തക്കറ വേര്‍തിരിച്ചു കഴിഞ്ഞാല്‍ ചോര ചെങ്കൊടിയുടെ നിറം നാളെ കാവിയിലേക്ക് മാറുന്നെങ്കില്‍ അത് എത്രമാത്രം പരിതാപകരം? മലയാളി അക്ഷരാഭ്യാസം പഠിച്ചത് 'തറ' യില്‍ നിന്നായത്‌ കൊണ്ടായിരിക്കാം തറ സംസ്കാരം നമുക്ക് അന്യമല്ല എന്ന് ജയവിജയന്മാര്‍ കേരള സമൂഹത്തോട് ഈ വിളിച്ചു പറയുന്നത്. അതുകൊണ്ടായിരിക്കാം സാംസ്‌കാരിക നായകര്‍ ഇവര്‍ക്ക് പിന്നില്‍ മൌനം പാലിക്കുന്നത്?
Posted by ആടംബുലാന്‍ ബഷീര്‍ , ജിദ്ദ on Jul-11 08:12:59
ഭീഷണിയും അക്രമവും
സിപിഎം ഇക്കാലം വരെ നിലനിന്നത് ഭീഷണിയും അക്രമവും കൊണ്ടാണ്. പൊതു ജനത്തിന്റെ നിസ്സഹായാവസ്ഥ അവര്‍ ചൂഷണം ചെയ്തു. അക്രമം നടത്തി നശീകരണം തുടങ്ങി. പിന്നെ കേസിനു വേണ്ടി ഭീഷണി രൂപത്തില്‍ പിരിവും നടത്തി. എല്ലാം ജനങ്ങള്‍ സഹിച്ചു. ഇനി ഇവരുടെ അക്രമം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ക്ക് കിട്ടുന്ന നല്ലൊരു അവസരമാണിത്. കൊലക്കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നത് വരെ ജനങ്ങള്‍ പോലീസുമായി സഹകരിക്കണം. ഇനി നമ്മുടെ നാട്ടില്‍ ഒരു കൊലപാതകം ഉണ്ടാകരുത്. അതിനെ പ്രോത്സാഹനം നല്കുന്നവനെയും അത് നടത്തുന്നവനെയും കോടതിയുടെ മുന്നില്‍ കൊണ്ട് വരിക തന്നെ വേണം.
Posted by ശഹുല്‍, riyadh on Jul-11 08:07:22
ഞന്‍ ഇതിനെ ഇങ്ങനെ മനസ്സിലാകുന്നു,
ഞാന്‍ അയച്ചു തന്ന കമന്റ്‌ ഇതില്‍ പബ്ലിഷ് ചെയ്ത്തില്ലല്ലോ? കാദര്‍ മുനീര്‍ ഒരു പോപൌലര്‍ ഫ്രന്റ്‌ പ്രവര്തകനയത് കൊണ്ട് ആണോ ആളുടെ കമന്റ്‌ മാത്രം പോസ്റ്റ്‌ ചെയ്യുന്നത്.അന്നൊരിക്കല്‍ എന്‍ ഡി എഫ് വിബകം തേജസ്‌ പത്രം തുടങ്ങിയത് തന്നെ തങ്ങളുടെ വാര്‍ത്തകള്‍ പുറം ലോകം അറിയുന്നില്ല എന്നത് കൊണ്ട് മാത്രമാണ.ഇങ്ങനെ യനെങ്ങില്‍ ഞന അയച്ചു തന്ന കമന്റ്‌ ഇടത ബാക്ഷം മറ്റു പത്രങ്ങളെ ആക്ഷേപിച്ചട്ടോ കുടപെടുതിയിട്ടോ കാര്യമില്ലല്ലോ.കടെര്‍ മുനീര്‍ പറഞ്ഞത് പോലെ ക്ഷയം സംബവിച്ചതകം.പോസ്റ്റ്‌ ചെയ്താലും ഇല്ലെങ്കിലും ഞന്‍ ഇതിനെ ഇങ്ങനെ മനസ്സിലാകുന്നു,
Posted by sudheer on Jul-11 05:36:29
സ്ട്പി യും പെടുല്ലേ ഇതില്‍....
എല്ലാ പാര്‍ട്ടികളും എന്ന് വെച്ചാല്‍ അതില്‍ സ്ട്പിഉം പെടുല്ലേ?
Posted by sudheer on Jul-11 05:22:53
ക്ഷയം
ആശയ ധരിദ്രിയം നേരിടുമ്പോള്‍ എല്ലാ പാര്‍ട്ടികളും ക്ഷയിച്ചു കൊടിരിക്കും
Posted by KADER MUNEER , DUBAI on Jul-10 06:49:12


aäp hmÀ¯IÄ...(GUntämdnb )

{][m\ hmçIÄ (SmKpIÄ)




{]hmkn
ab¡pacp¶v hn¸\: cWvSpt]À ]nSnbnÂ

Zp_bv: ab¡pacp¶v hn¸\bn GÀs¸« Gjy¡msc Zp_bv t]menkv ]nSnIqSn.  
imkv{Xw
t¢mWnMneqsS C\n a\pjy¡pªpw

hmjnMvS¬: amXm]nXm¡fnÃmsX Ipªp§sf krãn¡p¶ kmt¦XnIhnZybmb t¢mWnMneqsS a\pjy¡pªp§sf krjvSn¡p¶ Imew hnZqcaÃ. 1996Â...  
ImbnIw
hmXphbv¸v: {io\nhmksâ acpaIs\ apwss_ t]menkv tNmZywsNbvtX¡pw

apwss_: hmXphbv¸v tIkpambn _Ôs¸«v _n.kn.kn.sF {]knUâv F³ {io\nhmksâ acpaI\mb Kpcp amb¸s\ apwss_ t]menkv sNbvtX¡pw. sNss¶ kq¸À...  
IuXpIw
]¦mfn thWsa¶nÃ; samss_Â t^m¬ aXn!

eWvS³: samss_ t^m¬ amän\nÀ¯m³ Ignbm¯hn[w \nXyPohnX¯nsâ `mKambn amdnbn«psWvS¦nepw AXp kz´w ]¦mfnsb¡mfpw a¡sf...  
BgvNh«w
apf aqfpw CuWw

Xncph\´]pc¯v Hcp ]cky¡¼\n \S¯pIbmbncp¶p D®nIrjvW³. IqsS Ipd¨p Nn{Xw hcbpw tas¼mSn¡v in¸Iebpw. CSbv¡v Zpss_bnte...  
AhImi§Ä/\ntj[§Ä
AXnYn A[ym]\sa¶ ASna¸Wn

biÈcoc\mb H hn hnPbsâ {]ikvXamb Hcp ImÀ«q¬ kv{Sn¸pWvSv. Xn¡n¯nc¡n HcpIq«w BfpIÄ, "R§sfÃmw A[ym]IcmWv.' ASp¯Xmbn AhÀ ]dbp...  
]mTime
\mw hnjw Xo\nItfm....?

anTmbn Cãs¸Sm¯ Ip«nIfptWvSm? sFkv{Iow \pWbm³ sImXnbnÃm¯hcptWvSm? {^o¡mbn \S¡m³ Xebn jmw]phpw sPÃnbpw D]tbmKn¡pIbmWp Nne...  
hmWnPyw
kzÀWhne ]h\v 120 cq] Ipdªp

sIm¨n: kzÀWhne CSnªp. 120 cq] Ipdª ]h\v 19,880 cq]bmbpw 15 cq] Ipdªv {Kman\v 2,485 cq]bmbpw kzÀWhne C¶se Xmgv¶p. XpSÀ¨bmbn A©pZnhkw hne X...  
 
Kymedn