വളരെ മോശമായി പോയി.. ഒരു പാര്‍ട്ടി പ്രതിനിതിയെ തിരഞ്ഞെടുക്കുമ്പോള്‍ അണികളുടെ അഭിപ്രായവും ചോധിക്കനമായിരുന്നു...
വാക്കുകളുടെ നല്ല ലിപി
മുസ്ലിം ലീഗിനെ അനുകൂലിച്ചു എഴുതിയിട്ട വേണ്ടേ സ്നേഹിതാ
വായിക്കുക നല്ലത് പോലെ , പക്ഷേ വാക്കുകളിലും എഴുത്തുകളിലും
വാക്കുകളില്‍ നല്ല വാക് ഉപെയോഘിക്കുക അത്രമാത്രം
മുസ്ലിം ലീഗിന്റെ അഭ്യന്തര കാര്യം ...അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട
നിങ്ങള്ക് എന്തറിയാം മക്കളെ ....മുസ്ലിം ലീഗിനെ കുറിച്ച് . മുസ്ലിം ലീഗിനെ പലപ്പോഴായി പല പേരുകളിലും അറിയപെട്ട സംഗടാനകളില്‍ പ്രവര്‍ത്തിച്ചു അവസാനം നിങ്ങള്‍ ഇപ്പോള്‍ എത്തി നില്‍കുന്ന പോപ്പുലര്‍ ഫ്രന്റ് കഴിനന്ഹ തെരെന്ഹെടുപ്പില്‍ മുസ്ലിം ലീഗിന് എതിരെ മത്സരിച്ചിട്ട് ചരിത്രത്തില്‍ ആദ്യമായി മുസ്ലിം ലീഗിന് കേരള ജനത 20 സീറ്റ് നേടികൊടുത്തു ചരിത്ര വിജയം സമ്മാനിച്ചത് ആണ്...നിങ്ങള്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിപികാന്‍ വേണ്ടി CPM ന്റെ പണവും വാങ്ങി മലബാറില്‍ ലീഗിനെ ഇല്ലതകമെന്നു വിചാരിച്ചു ....ആവില്ല മക്കളെ ...നിങ്ങള്‍ ഇനിയും പലപേരുകളില്‍ വന്നാലും ...നിങ്ങള്‍ എത്ര വര്‍ഗീയത ഇളക്കി വിട്ടാലും മുസ്ലിം ലീഗ് എന്നും മുസ്ലിം ലീഗ് ആയി തന്നെ അവിടെ ഉണ്ടാവും...നിങ്ങളുടെ നേതാകന്മാര്‍ ആരെങ്കിലും ഉണ്ടോ പകല്‍ വെളിച്ചത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവര്‍ എന്ന് പരിശോടികുന്നത് നല്ലതയിരികും ...ലീഗിനെതിരെ കുതിര കയറുന്നതിനു മുന്‍പ് .
CAN WE CALL IT A MUSLIM LEAGUE SPRING
ഇതെന്താ അറബ് വസന്തം പോലെ, മുസ്ലിം ലീഗിന്നകത്തും വല്ല വസന്തവും കടന്നു വരുന്നുണ്ടോ ????????? സാദാരണയായി പാര്‍ട്ടിക്ക് ഇഷ്ടം സ്ഥിരമായ 'ശീത' കാലമാണല്ലോ,!!!!!!
എല്ലാം കായിഞ്ഞതിനു ശേഷം കുറ്റം പോപ്പുലര്‍ ഫ്രോന്റിന്
ജയ് ദുബൈ,,, നാളെ നിങ്ങളുടെ മുസ്ലിം ലീഗ് ഇതിനുപിന്നില്‍ പോപ്പുലര്‍ ഫ്രന്റ് ആണ് എന്നു പറയില്ല എന്നു എന്താണ് ഉറപ്പ് എല്ലാം കായിഞ്ഞതിനു ശേഷം കുറ്റം പോപ്പുലര്‍ ഫ്രോന്റിന് അതാണെല്ലോ നിങ്ങളുടെ പതിവ്
SAMMATHIKKANAM
സമ്മതിച്ചിരിക്കുന്നു മക്കളേ .....ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്ന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് ലീഗിന്റെ പ്രകടനം .! നിലവിലെ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായ ഖാദര്‍ മൗലവിയെ പ്രസ്തുത സ്ഥാനത്തേക്ക് വീണ്ടും നോമിനേറ്റ് ചെയ്തതിനെ തുടര്ന്ൗ ആണം പോലും പ്രശ്നങ്ങളുണ്ടായത്.
അവസാനം ഇ അഹമെദ് സാഹിബിന്റെ കോലം കത്തിക്കുക കൂടി ആയപ്പോ സംഗതി പൂര്ണഹമായി. മുന്പ്ി അഞ്ചാം മത്രി പതത്തെയ് ചൊല്ലി , കുഞ്ഞലി കുട്ടിയുടെ വീട്ടിലേക്കു പ്രകടനം നടത്തിയതിനു ശേഷം. ലീഗ് നേത്രുതം പറഞ്ഞത് അതില്‍ 'നുഴഞ്ഞു കയറ്റക്കാര്‍' ആണ് എന്നായിരുന്നു . ഇതിപ്പോ ജില്ലാ കൗണ്സി്ല്‍ അംഗങ്ങളും ,യൂത്ത്ലീഗ് നേതാക്കളും കൂടി നേതൃത്വം നല്കിായത് കൊണ്ട് " 'നുഴഞ്ഞു കയറ്റക്കാര്‍' എന്ന് പറയാനും വയ്യാത്ത അവസ്ഥയിലാണ് ലീഗ് നേത്രുതം.
മാറ്റണം ഈ ധിക്കാരികളെ....
മരിക്കുന്നത് വരെ ലീഗിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന അബ്ദുല്‍ ഖാദര്‍ മൌലവിയുടെ ധാര്‍ഷ്ട്യവും അതിനു എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന ഇ അഹമദ് പോലെയുള്ള വരാണ് മുസ്ലിം ലീഗ് എന്ന മഹാ പ്രസ്ഥാനത്തെ തകര്‍ക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ മുസ്ലിം ലീഗിനെ ഇത്ര അധംപധനത്തില്‍ എത്തിച്ചതിന്റെ ഒന്നാം പ്രതി അബ്ദുല്‍ ഖാദര്‍ മൌലവിയാണ്. ഇദ്ദേഹത്തിന്റെ ഒക്കെ ധാര്‍ഷ്ട്യം കൊണ്ട് ഒരുപാട് നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകര്‍ ലീഗില്‍ നിന്നും പോയിട്ടുണ്ട്. ഇപ്പോഴെങ്കിലും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് വിവേകം വന്നതില്‍ നമുക്ക് സന്തോഷിക്കാം....
വാക്കുകള്‍ നല്ലത് ഉപയോഗിക്കുക
ലീഗ് പ്രവര്‍ത്തകര്‍ ചെയ്തെത് നല്ലത് പോലെ വായിക്കുക , അവര്‍ അവരുടെ സംഘടന യുടെ പോരായ്മകള്‍ അവരുടെ ഓഫീസിന്റെ അടുത്ത് കൊണ്ടാടി അതല്ലാതെ മറ്റുള്ളവരെ ഒന്നും വലിച്ചിട്ടില്ല അതുകൊണ്ട് സാംസ്‌കാരിക വാക്കുകള്‍ ഉപയോഗിക്കുന്നത് എഴുതുന്ന വരുടെ സംസ്കാരത്തിന് നല്ലത് അല്ലെങ്ങില്‍ സംസ്കാരം പറയിപ്പിക്കരുത് അത്രമാത്രം
ലീഗുകാരെ സൂക്ഷിക്കണം
ലീഗ് അണികള്‍ ഏതു സമയത്തും അക്രമാസക്തരാകാം. അത് കൊണ്ട് മുന്‍ കൂട്ടി മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ദിക്കണം. എന്നിട്ട് ലീഗുകാര്‍ പറയും ഇത് പോപ്പുലര്‍ ഫ്രന്റ് കാര്‍ നുഴഞ്ഞു കയറി ചെയ്തതാണ് എന്ന്. അത് കൊണ്ട് ലീഗ് പരിപാടി നടക്കുമ്പോള്‍ പോലീസും മാധ്യമ ചാനല്‍ പ്രവര്‍ത്തകരും സജീവമാകണം. എന്നിട്ട് മുഴുവന്‍ പ്രവര്‍ത്തനവും കാമറയില്‍ പകര്‍ത്തണം. അല്ലെങ്കില്‍ ഈ അച്ചടക്കമില്ലാത്ത ലീഗ് അണികള്‍ മറ്റുള്ളവരുടെ ചുമലില്‍ അത് വെച്ച് കയറ്റും. ഒരു തരാം ചെറ്റ തരം എന്ന് പറയാം.
അധികരെതിന്റെ കസേര
ഒന്നും ചെയ്യാന്‍ കഴിയില്ലെങ്ങില്‍ എന്തിനു കസേരക്ക് വേണ്ടി പിടി വലി
വരും തലമുറക്ക് പുതിയ തലമുറക്ക കസേര ഒഴിഞ്ഞു കൊടുത്ത് അവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കി മുന്നോട്ട് നയികേണ്ട നേത്രതം സംഘടനയെ എന്തിനു വഴിയില്‍
വെളിചെരിയണം , അധികാര കസേരയില്‍ ഇരിക്കുമ്പോള്‍ നാം മറക്കുന്നു
നമ്മുടെ കര്‍ത്തവ്യം , പാവങ്ങളെ ചിലപ്പോള്‍ വാക്കുകള്‍ കൊണ്ട് പായസം
വെച്ച് പിടിച്ചു നിര്‍ത്താം അത് എല്ലായ്പോഴും കഴിയില്ല ,അതിന്റെ ഗുണം കിട്ടനമെങ്ങില്‍ വീതിച്ചു നല്കണം , അധികാര കസേര സത്യത്തില്‍ നമുക്ക്
ഒരു ഭാരമാണോ , അതല്ല സമ്പത്ത ആണോ