|    Dec 10 Mon, 2018 9:54 am
FLASH NEWS
Home   >  Kerala   >  

ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 30 വരെ നീട്ടി; വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ തുടരും

Published : 25th November 2018 | Posted By: G.A.G

തിരുവനന്തപുരം: ഡിസംബര്‍ ഏഴു മുതല്‍  തിരുവനന്തപുരത്ത് നടക്കുന്ന 23 ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാവുന്ന അവസാന തിയ്യതി 30 വരെ നീട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന ക്വാട്ട കഴിഞ്ഞിരുന്നെങ്കിലും വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള അഭ്യര്‍ത്ഥന മാനിച്ച് വിദ്യാര്‍ഥികളുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടരും. https://registration.iffk.in/ എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ഓഫിസില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss