|    Sep 23 Sun, 2018 8:53 am
FLASH NEWS
Home   >  Kerala   >  

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

Published : 15th August 2018 | Posted By: G.A.G

തിരുവനന്തപുരം : കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ 13 ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ( ഓഗസ്റ്റ്16 ) അവധിയായിരിക്കും.
കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളിലാണ് അവധി. എറണാകുളം ജില്ലയില്‍ നാളെയും മറ്റന്നാളും അവധിയായിരിക്കും.

UPDATION : കനത്ത മഴയുടെയും മഴമുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ കാസറഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ആഗസ്ത് 16 വാഴം) അവധി പ്രഖ്യാപിച്ചു.അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss