|    Sep 26 Wed, 2018 3:11 pm
FLASH NEWS
Home   >  Kerala   >  

പ്രളയ കെടുതി: സഹായത്തിന് വിളിക്കേണ്ട നമ്പറുകള്‍

Published : 16th August 2018 | Posted By: sruthi srt

കോഴിക്കോട്: 8281292702 -നേവിയുടെ റെസ്‌ക്യൂ ഹെലികോപ്റ്റര്‍ നമ്പര്‍
അടിയന്തരരക്ഷാപ്രവര്‍ത്തനത്തിനുള്ള നമ്പര്‍: 1077. കുടുങ്ങിക്കിടക്കുന്നവരില്‍ മൊബൈല്‍ ഉള്ളവരെക്കൊണ്ട് ഈ നമ്പരില്‍ വിളിപ്പിക്കണം. ഇതില്‍നിന്ന് ലൊക്കേഷന്‍ ട്രാക് ചെയ്യാന്‍ കഴിയും.

പ്രളയ കെടുതിയുമായി ബന്ധപ്പെട്ടു ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക്സഹായം നല്‍കുന്നതിനായി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 04712318330, 9895179151,9400209955,9847530352,8848515182 എന്നീനമ്പറില്‍ വിളിച്ചാല്‍ ജനങ്ങക്കുള്ള ബുദ്ധിമുട്ടുകള്‍ അപ്പപ്പോള്‍ തന്നെ അധികൃതരെ അറിയിച്ചു പരിഹാരം ഉറപ്പു വരുത്താന്‍ ശ്രമിക്കുമെന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss