|    Dec 11 Tue, 2018 6:46 pm
FLASH NEWS
Home   >  Kerala   >  

വായ്പയെടുത്ത പണം മുഴുവനായി തിരിച്ചടയ്ക്കാം; ദയവായി സ്വീകരിക്കണം- വിജയ് മല്യ

Published : 5th December 2018 | Posted By: G.A.G

ലണ്ടന്‍: വായ്പയെടുത്ത മുഴുവന്‍ പണവും തിരിച്ചടയ്ക്കാന്‍ തയാറാണെന്ന് മദ്യവ്യവസായിയും കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായ വിജയ് മല്യയുടെ ട്വീറ്റ്. യുകെയില്‍ കഴിയുന്ന മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള കേസില്‍ ലണ്ടനിലെ കോടതി വിധി പറയാനിരിക്കെയാണ് വായ്പ എടുത്ത മുഴുവന്‍ പണവും തിരിച്ചടയ്ക്കാന്‍ തയാറാണെന്നും ദയവായി സ്വീകരിക്കണമെന്നും മല്യ ട്വീറ്റ് ചെയ്തത്. ഉയര്‍ന്ന ഇന്ധനവിലയാണ് എയര്‍ലൈന്‍സിന്റെ സാമ്പത്തികപ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നെന്നും കടം വാങ്ങിയ പണം പോയത് അങ്ങിനെയാണെന്നും മല്യവിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss