|    Dec 19 Wed, 2018 11:55 am
FLASH NEWS
Home   >  Kerala   >  

മിനായില്‍ മരണപ്പെട്ടു

Published : 22nd August 2018 | Posted By: sruthi srt

പെരിന്തല്‍മണ്ണ: സര്‍ക്കാര്‍ ക്വാട്ടയിലെ ഗ്രൂപ്പില്‍ ഹജ്ജിനു പോയ കണ്ണ്യാല മഹല്ലില്‍ വഴങ്ങോട് താമസിക്കുന്ന പരേതനായ കുഞ്ഞലവിയുടെ മകന്‍ പാലഞ്ചീരി ഉസ്മാന്‍(63) ഇന്നലെ രാത്രി മിനായിലെ കൂടാരത്തില്‍ വച്ച് മരണപ്പെട്ടു.അറഫ സംഗമം കഴിഞ്ഞ ശേഷം മിനായില്‍ തിരിച്ചെത്തിയ ശേഷമാണ് മരണം.പട്ടിക്കാട് ചുങ്കത്തെ പാലഞ്ചേരി ജ്വല്ലറി ഉടമയാണ്. ഖബറടക്കം അവിടെ തന്നെ നടത്തും


ഭാര്യ :കുണ്ടിലാടി നഫീസ(ചെമ്മാണിയോട് )
മക്കള്‍:ഷബ്‌ന,ഷഹാന,ഷഹ്‌ല, ജസീം(വിദ്യാര്‍ത്ഥി )
മരുമക്കള്‍ :
ഹനീഫ നെടുങ്ങാടന്‍ (ഉച്ചാരക്കടവ് )
അല്‍ത്താഫ് ഹുസൈന്‍ തോരക്കാട്ടില്‍ (എടത്തനാട്ടുകര)
ഫഹദ് കൊപ്പത്ത് പാറമ്മല്‍ (പട്ടാമ്പി)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss