|    Dec 19 Wed, 2018 3:33 am
FLASH NEWS
Home   >  Kerala   >  

യുവതിയുടെ മുടി മുറിച്ചു; കോഴിക്കോട്ട് ഒരാള്‍ അറസ്റ്റില്‍

Published : 25th August 2018 | Posted By: G.A.G

കോഴിക്കോട്: മിഠായിത്തെരുവില്‍ വച്ച് യുവതിയുടെ മുടിമുറിച്ചുവെന്നാരോപിച്ച് കണ്ണൂര്‍ സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് മന്ന സ്വദേശി അബ്ദുല്‍ഖാദര്‍ (46) ആണ് അറസ്റ്റിലായത്. കുടുംബത്തോടൊപ്പം മിഠായിത്തെരുവില്‍ ഷോപ്പിങ്ങിനെത്തിയ യുവതിയുടെ മുടി രാധാ തിയേറ്റര്‍ പരിസരത്തുവെച്ച് മുറിക്കുകയായിരുന്നു. തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ഇയാള്‍ പറയുന്നതെങ്കിലും ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് അറിയാനായതെന്ന് ടൗണ്‍ പോലീസ് പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss