|    Nov 20 Tue, 2018 11:22 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കുവൈത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളിയുള്‍പ്പെടെ രണ്ടുമരണം

Published : 6th November 2018 | Posted By: basheer pamburuthi

കുവൈത്ത്: കുവൈത്തില്‍ വെല്‍ഡിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുമരണം. നാലുപേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി സുമിത് എബ്രഹാമും(38) തമിഴ്‌നാട് സ്വദേശിയുമാണ് മരണപ്പെട്ടത്. വൈകീട്ട് അഹമ്മദിയിലെ കുവൈത്ത് ഓയില്‍ കമ്പനിയുടെ പ്രൊജക്ടല്‍ ഉള്‍പെട്ട തമിഴ്‌നാട് സ്വദേശിയുടെ മേല്‍നോട്ടത്തിലുള്ള കമ്പനിയിലാണ് അപകടം. സെന്‍ട്രല്‍ പോയിന്റ് മാക്‌സിലെ ജീവനക്കാരി സുമിയാണ് സുമിത്തിന്റെ ഭാര്യ. മകള്‍: സ്‌റ്റെഫി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss