അഗസ്ത്യാര്‍ വന താഴ്‌വരയിലെ മാലിന്യ പ്ലാന്റ് : ഐക്യദാര്‍ഢ്യവുമായി എസ്ഡിപിഐ
BY ajay G.A.G15 Sep 2018 7:24 AM GMT
X
ajay G.A.G15 Sep 2018 7:24 AM GMT
തിരുവനന്തപുരം : അഗസ്ത്യാര്‍ വന താഴ്‌വരയിലെ മാലിന്യ പ്ലാന്റ് വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ്ഡിപിഐ സമര പന്തലില്‍ അനുഭാവ സത്യഗ്രഹമാരംഭിച്ചു. പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യഗ്രഹം ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. തൊളിക്കോട് ഗ്രാമപ്പഞ്ചായത്തംഗം അഷ്‌ക്കര്‍ തൊളിക്കോട് മുഖ്യപ്രഭാഷണം നടത്തി
എസ്ഡിടിയു സംസ്ഥാന സെക്രട്ടറി തച്ചോണം നിസാമുദ്ദീന്‍, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ് സുല്‍ഫി, എസ്ഡിപിഐ പാങ്ങോട് മണ്ഡലം പ്രസിഡന്റ് റഫീഖ് മൗലവി, ഷിറാസ് ഖാന്‍ സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT