|    Sep 19 Wed, 2018 2:02 pm
FLASH NEWS
Home   >  Kerala   >  

ദുരിതാശ്വാസത്തിന് പണപ്പിരിവ് നടത്തിയ മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Published : 23rd August 2018 | Posted By: G.A.G

കണ്ണൂര്‍ : ദുരിതാശ്വാസഫണ്ടിലേക്ക് പണപ്പിരിവ് നടത്തിയ മൂന്നു യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പെരളശേരിയിലാണ് സംഭവം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന് പേരില്‍ ബക്കറ്റ് പിരിവ് നടത്തിയതിന് റിഷബ്, സഫ്വാന്‍, ഇര്‍ഫാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മോഷണ, കഞ്ചാവ് കേസുകളില്‍ പ്രതികളാണെന്നാണ് പോലിസ് പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss