|    Dec 15 Sat, 2018 1:35 am
FLASH NEWS
Home   >  Kerala   >  

വവ്വാലുകളുടെ പ്രജനനകാലമാകുന്നു, നിപ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്

Published : 27th November 2018 | Posted By: G.A.G

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ വൈറസിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. വവ്വാലുകളുടെ പ്രജനനകാലം ആസന്നമായ സാഹചര്യത്തിലാണ് നടപടിയെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രജനകാലത്ത്് വവ്വാലുകളില്‍ നിന്ന് വൈറസ് വ്യാപനമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്്്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് വവ്വാലുകളുടെ പ്രജനന കാലമാരംഭിക്കുന്നത്്. ഈ സമയത്ത് വൈറസ് വ്യാപനമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss