|    Dec 19 Wed, 2018 7:05 pm
FLASH NEWS
Home   >  Kerala   >  

ഐഎസ് കേസുകള്‍ അന്വേഷിക്കുന്ന പാരിസ് പോലിസ് സംഘം കൊച്ചിയില്‍,സുബ്ഹാനിയെ ചോദ്യം ചെയ്യും

Published : 5th December 2018 | Posted By: G.A.G

കൊച്ചി : ഐഎസ് കേസുകള്‍ അന്വേഷിക്കുന്ന പാരിസ് പോലിസ് സംഘം കൊച്ചിയില്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരിലെ കനകമലയില്‍ നിന്ന് ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റിലായ യുവാക്കളിലൊരാളായ സുബ്ഹാനിയെ ചോദ്യംചെയ്യുന്നതിനാണ് സംഘം കൊച്ചിയിലെത്തിയത്. കൊച്ചിയില്‍ നിന്നും ഇവര്‍ സുബ്ഹാനിയെ പാര്‍പ്പിച്ചിരിക്കുന്ന തൃശൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകും. സുബ്ഹാനിയെ സംഘം മൂന്നു ദിവസം ചോദ്യം ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss