|    Dec 11 Tue, 2018 8:09 pm
FLASH NEWS
Home   >  Kerala   >  

സ്‌കൂളില്‍ ഭക്ഷ്യവിഷബാധ: 23 കുട്ടികള്‍ ആശുപത്രിയില്‍

Published : 24th November 2018 | Posted By: G.A.G

കൊല്ലം : കോട്ടാത്തല ഗവ.എല്‍.പി.സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. 23 വിദ്യാര്‍ത്ഥികളെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ ഒരു സന്നദ്ധ സേവാ സംഘടന സ്‌കൂളില്‍ പായസവിതരണം നടത്തിയിരുന്നു. രാത്രിയിലും രാവിലെയും ഛര്‍ദിയും അസ്വസ്ഥതയും പ്രകടിപ്പിച്ച കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പായസത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് സംശയിക്കുന്നു .ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss