|    Dec 12 Wed, 2018 8:20 am
FLASH NEWS
Home   >  Kerala   >  

പ്രളയം അതിജീവനം ഫോട്ടോ പ്രദര്‍ശനം 19 മുതല്‍

Published : 17th November 2018 | Posted By: G.A.G

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും കേരള മിഡിയ അക്കാദമിയുടേയും സഹകരണത്തോടെ കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രളയം, അതിജീവനം ഫോട്ടോ, വീഡിയോ പ്രദര്‍ശനം നവംബര്‍ 19 മുതല്‍ 22 വരെ കോഴിക്കോട് നടക്കും. 134 ഫോട്ടോഗ്രാഫര്‍മാരുടെ 250 ല്‍ ഏറെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ രാത്രി ഏഴുവരെയാണ്   പ്രദര്‍ശനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss