|    Nov 20 Tue, 2018 9:26 pm
FLASH NEWS
Home   >  Kerala   >  

മഞ്ചേരിയില്‍ റബര്‍ പുകപ്പുരയില്‍ തീപിടിത്തം

Published : 6th November 2018 | Posted By: basheer pamburuthi

മഞ്ചേരി: മഞ്ചേരിയില്‍ റബര്‍ പുകപ്പുരയില്‍ തീപിടിത്തം. കവളങ്ങാട് പുരിയോട്ടി തോമസിന്റെ ഉടമസ്ഥതയിലുള്ള റബര്‍ പുകപ്പുരയിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. മഞ്ചേരി അഗ്‌നിരക്ഷാ സേന ഉടന്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. മഞ്ചേരി അഗ്‌നിരക്ഷാ സേനയിലെ അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ഇ കെ അബ്ദുള്‍ സലീമിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ ഇ എം അബ്ദു റഫീഖ്, വി സി രഘുരാജ്, സി പി നിശാന്ത്, ഫയര്‍മാന്‍ െ്രെഡവര്‍ ഒ സൂരജ്, ഹോം ഗാര്‍ഡ് ടോമി തോമസ് പങ്കെടുത്തു. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss