|    Nov 21 Wed, 2018 7:05 am
FLASH NEWS
Home   >  Kerala   >  

ഫാമിലി പ്ലാസ്റ്റിക്കിലെ തീപിടിത്തം അട്ടിമറിയെന്ന് സംശയം, രണ്ട് പേര്‍ കസ്റ്റഡിയില്‍

Published : 10th November 2018 | Posted By: G.A.G

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് കമ്പനിയില്‍ അടുത്തിടെയുണ്ടായ അഗ്നിബാധ അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട്് കമ്പനിയിലെ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ഇവരിലൊരാള്‍ ഒരാള്‍ സംഭവത്തിലെ ഉത്തരവാദിത്തം സമ്മതിച്ചതായും റിപോര്‍ട്ടുകളുണ്ട്. ശമ്പളം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി നിലവിലുണ്ടായിരുന്ന തര്‍ക്കവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് പോലിസ് പരിശോധിച്ചു വരികയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss