|    Dec 17 Mon, 2018 12:39 pm
FLASH NEWS
Home   >  Kerala   >  

അണക്കെട്ടുകള്‍ക്ക് പ്രശ്‌നമില്ല; വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുത്

Published : 16th August 2018 | Posted By: mtp rafeek

തിരുവനന്തപുരം: സംസ്ഥാനത്തെ ചില അണക്കെട്ടുകള്‍ തകര്‍ന്നതായും മറ്റും വാട്ട്‌സാപ്പിലും മറ്റും നടക്കുന്ന പ്രചരണങ്ങള്‍ വ്യാജമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സംസ്ഥാനത്തെ ഒരു അണക്കെട്ടിനും നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നതായും മറ്റും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്താന്‍ സൈബര്‍ സെല്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സത്യസന്ധവും ആധികാരികവുമായ വാര്‍ത്തകള്‍ അറിയാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും താഴെ പറയുന്ന പേജുകള്‍/നമ്പറുകള്‍ ഉപയോഗിക്കുക.

1. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്.
https://facebook.com/KeralaStateDisasterManagementAuthortiyksdma/

2.മുഖ്യമന്ത്രിയുടെ പേജ്:
https://www.facebook.com/CMOKerala/

https://www.facebook.com/PinarayiVijayan/

3.വൈദ്യുതവകുപ്പ് മന്ത്രിയുടെ പേജ്:
https://www.facebook.com/mmmani.mundackal/

4.ആരോഗ്യവകുപ്പ് മന്ത്രിയുടെ പേജ്:
https://www.facebook.com/kkshailaja/

5.റവന്യൂ മന്ത്രിയുടെ പേജ്:
https://www.facebook.com/Echandrashekharan/

6.ടൂറിസം വകുപ്പ് മന്ത്രിയുടെ പേജ്:
https://facebook.com/kadakampally/

7.തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്:
https://facebook.com/collectortvpm/

8.കൊല്ലം ജില്ലാ കളക്ടറുടെ പേജ്:
https://facebook.com/dckollam/

9.പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/dc.pathanamthitta/

10..ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്:
https://facebook.com/districtcollectoralappuzha/

11.കോട്ടയം ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/collectorkottayam/

12.ഇടുക്കി ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/collectoridukki/

13.എറണാകുളം ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/dcekm/

14.തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ പേജ്:
https://facebook.com/anupamaias/

15.പാലക്കാട് ജില്ലാ കളക്ടറുടെ പേജ്:
https://facebook.com/DISTRICTCOLLECTORPALAKKAD/

16.മലപ്പുറം ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/malappuramcollector/

17..കോഴിക്കോട് ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/CollectorKKD/

18.വയനാട് ജില്ലാ കളക്ടറുടെ പേജ്:
https://facebook.com/wayanadWE/

19.കണ്ണൂര്‍ ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/CollectorKNR/

20.കാസര്‍ക്കോട് ജില്ലാ കളക്ടറുടെ പേജ്:
https://facebook.com/KasaragodCollector/

21.ആരോഗ്യ ജാഗ്രതയുടെ പേജ്.
https://facebook.com/arogyajagratha/

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര് 9447125090 , 04714851335
ജില്ലാ എമര്‍ജന്‍സി നമ്പരുകള്‍
ടോള്‍ ഫ്രീ നമ്പര്‍ : 1077
ഇടുക്കി : 0486 2233111, 9061566111, 9383463036

എറണാകുളം : 0484 2423513, 7902200300, 7902200400

തൃശ്ശൂര്‍ : 0487 2362424, 9447074424

പാലക്കാട് : 0491 2505309, 2505209, 2505566

മലപ്പുറം : 0483 2736320, 0483 2736326

കോഴിക്കോട് : 0495 2371002

കണ്ണൂര്‍ : 0497 2713266, 0497 2700645, 8547616034

വയനാട് : 04936 204151,9207985027

Pathanamthitta : 04682322515
Ranni : 04735227442

Kerala State Emergency Operations Cetnre – 0471-2364424, Fax: 0471-2364424
Kerala State Disaster Management Cotnrol Room – 0471-2331639, Fax: 0471-2333198

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കാനായി കേരള സര്‍ക്കാര്‍ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്‌സൈറ്റ് ആണ്

http://keralarescue.in.

ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങള്‍ :

1. സഹായം അഭ്യര്‍ത്ഥിയ്ക്കാന്‍
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങള്‍ അറിയാന്‍
3. സംഭാവനകള്‍ നല്‍കാന്‍
4. വളന്റിയര്‍ ആകാന്‍
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാന്‍
6. ഇതുവരെ വന്ന അഭ്യര്‍ത്ഥനകള്‍(ജില്ല തിരിച്ച്)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss