|    Nov 21 Wed, 2018 5:34 pm
FLASH NEWS
Home   >  Kerala   >  

ദുരന്ത നിവാരണ അതോറിറ്റിയുടെ തെറ്റായ മുന്നറിയിപ്പ് വിവാദമാകുന്നു.

Published : 22nd August 2018 | Posted By: G.A.G

തിരുവനന്തപുരം: ആറുജില്ലകളില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ തെറ്റായ മുന്നറിയിപ്പ് വിവാദമാകുന്നു.
സന്ദേശത്തിന്റെ ഉത്തരവാദിത്തം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനാണെന്നു ദുരന്തനിവാരണ അതോറിറ്റി ആരോപിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്.
ഇന്നലെ രാത്രി പത്തുമണിയോടെ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss