|    Dec 19 Wed, 2018 7:00 pm
FLASH NEWS
Home   >  Kerala   >  

എട്ടു മാവോവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി

Published : 26th November 2018 | Posted By: G.A.G

സുക്മ: ചത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ എട്ടു മാവോവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി. ഏറ്റുമുട്ടലിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്നും മാവോവാദികളുടെ തിരിച്ചടിയില്‍ രണ്ടു സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്നും സുക്മ പോലിസ് സൂപ്രണ്ട് അഭിഷേക് മീണ അറിയിച്ചു. തെലങ്കാന അതിര്‍ത്തിക്കടുത്തുള്ള കിസ്താരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും മാവോവിരുദ്ധ സേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്നും അഭിഷേക് മീണ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss