|    Nov 15 Thu, 2018 4:05 am
FLASH NEWS
Home   >  News now   >  

ഗള്‍ഫില്‍ ബലിപെരുന്നാള്‍ 21ന്

Published : 12th August 2018 | Posted By: mtp rafeek


ദുബയ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആഗസ്ത് 21ന് ബലിപെരുന്നാള്‍. ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് സൗദി അറേബ്യ സുപ്രിം കോടതിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ആഗസ്ത് 20 തിങ്കളാഴ്ചയായിരിക്കും അറഫാ ദിനം. ഒമാനില്‍ ബലിപെരുന്നാള്‍ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss