|    Dec 14 Fri, 2018 9:28 am
FLASH NEWS
Home   >  Kerala   >  

എടവണ്ണ ഉരുള്‍പൊട്ടലില്‍ ഒരു മരണം

Published : 16th August 2018 | Posted By: sruthi srt

മലപ്പുറം: ജില്ലയില്‍ ഏറനാട് താലൂക്കിലെ എടവണ്ണ വില്ലേജിലെ കുളപ്പാട് ഉരുള്‍പൊട്ടി വീട് തകര്‍ന്ന് പട്ടിരി വീട്ടില്‍ രാജേഷിന്റെ ഭാര്യ നിഷ (30) മരിച്ചു.നാടുക്കാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ഹെവി വാഹനങ്ങള്‍ക്കാണ് വിലക്ക്,എന്നാല്‍ അവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്കും ചെറുവാഹനങ്ങള്‍ക്കും വിലക്കില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss