|    Nov 14 Wed, 2018 10:54 am
FLASH NEWS
Home   >  News now   >  

റോജേഴ്‌സ് കപ്പ്: ജോക്കോവിച്ചും ഷറപ്പോവയും രണ്ടാം റൗണ്ടില്‍

Published : 8th August 2018 | Posted By: jaleel mv


ഒറ്റാവ:റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ പ്രമുഖ താരങ്ങള്‍ക്കു വിജയം. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിലെ പുരുഷ സിംഗിള്‍സില്‍ സ്റ്റാന്‍ വാവ്്‌റിങ്കയും നൊവാക് ജോക്കോവിച്ചും ഗ്രിഗറി ദിമിത്രോവും മരിന്‍ സിലിച്ചും ജയം സ്വന്തമാക്കിയപ്പോള്‍ ജപ്പാന്റെ കെയ് നിഷിക്കോരിക്ക് തോല്‍വി പിണഞ്ഞു. വനിതകളില്‍ സൂപ്പര്‍ താരങ്ങളായ മരിയ ഷറപ്പോവയും പെട്രാ ക്വിറ്റോവയും വിക്ടോറിയ അസരങ്കയും വിജയിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോള്‍ യെലേന ഒസ്റ്റപെങ്കോയും ലൂസി സഫറോവയും പരാജയം നേരിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss