|    Sep 26 Wed, 2018 3:16 pm
FLASH NEWS
Home   >  Kerala   >  

പ്രളയം: ജില്ലാ എമര്‍ജന്‍സി നമ്പരുകളില്‍ വിളിക്കാം

Published : 17th August 2018 | Posted By: sruthi srt

കോഴിക്കോട്: പ്രളയക്കെടുതിയെ നേരിടാന്‍ സംസ്ഥാനമാത്തെ മുഴുവന്‍ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് 1077 എന്ന നമ്പറിലേക്ക് നിങ്ങളുടെ ജില്ലാകോഡ് ചേര്‍ത്ത് വിളിക്കാം.

സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍ 0471 2331630

തിരുവനന്തപുരം- 0471 2730045

കൊല്ലം – 0474 2794002, 0486 233111, 2233130
പത്തനംതിട്ട- 0468 2322515, 0468 2222515
ആലപ്പുഴ -0477 2238630
കോട്ടയം-0481 2562201

ഇടുക്കി- 0486 2233111
എറണാകുളം-0484 2423513
തൃശ്ശൂര്‍ -0487 2362424

പാലക്കാട് – 0491 2505309
മലപ്പുറം -0483 2736320

കോഴിക്കോട് -0495 2371002
വയനാട് -9207985027
കണ്ണൂര്‍ -0468 2322515

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss