|    Nov 16 Fri, 2018 11:22 pm
FLASH NEWS
Home   >  Kerala   >  

ജിദ്ദയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു

Published : 4th November 2018 | Posted By: G.A.G

ജിദ്ദ: മലപ്പുറം തുവ്വൂര്‍ അക്കരപ്പുറം സ്വദേശി നിയാസ് (28) ഇലക്ട്രിക്ക് ഷോക്കേറ്റ് മരിച്ചു. റുവൈസില്‍ വെച്ച് ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ഷോക്കേല്‍ക്കുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. പിതാവ് അബൂബക്കറിനോടൊപ്പമായിരുന്നു താമസം. മൃതദേഹം ജിദ്ദ റുവൈസ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss