|    Sep 19 Wed, 2018 9:24 am
FLASH NEWS
Home   >  Kerala   >  

നെടുമ്പാശ്ശേരിയില്‍ കുവൈത്ത് എയര്‍വേയ്‌സ് നിയന്ത്രണം വിട്ട് തെന്നിമാറി: റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ത്തു

Published : 14th August 2018 | Posted By: sruthi srt

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട് പുറത്തേയ്ക്ക് നീങ്ങി. ഇന്ന് പുലര്‍ച്ചേ 4.30ഓടെ ലാന്‍ഡ് ചെയ്ത കുവൈത്ത് എയര്‍വേയ്‌സാണ് അപകടത്തില്‍പെട്ടത്.

പെട്ടെന്നുണ്ടായ കാറ്റിലും, മഴയിലും പൈലറ്റിന് റണ്‍വേ കാണാനാവാത്തതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വിമാനം റണ്‍വേയുടെ അരികിലുള്ള 8 ലൈറ്റുകള്‍ തകര്‍ത്തു.വിമാനത്തിന്റെ പുറകിലെ ഒരു ടയര്‍ പൊട്ടി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss