|    Dec 17 Mon, 2018 10:15 am
FLASH NEWS
Home   >  Kerala   >  

പോലിസ് മൈക്ക് വല്‍സന്‍ തില്ലങ്കേരിക്ക് നല്‍കിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

Published : 28th November 2018 | Posted By: sruthi srt

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് പോലിസ് മൈക്ക് നല്‍കിയത് പ്രതിഷേധക്കാരെ ശാന്തരാക്കുന്നതിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


52 വയസ്സുള്ള സ്ത്രീ വന്നപ്പോള്‍ പ്രതിഷേധം അക്രമാസക്തമായി തുടങ്ങി. ഈ സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് പ്രതിഷേധക്കാരിലൊരാള്‍ക്ക് മൈക്ക് നല്‍കിയത്- മുഖ്യമന്ത്രി പറഞ്ഞു. തില്ലങ്കരി പോലിസ് മൈക്കില്‍ സംസാരിച്ചത് വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss