|    Dec 14 Fri, 2018 10:38 am
FLASH NEWS
Home   >  Kerala   >  

ബ്രൂവറി അഴിമതി : ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി

Published : 1st December 2018 | Posted By: G.A.G

തിരുവനന്തപുരം: ബ്രൂവറി അഴിമതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കി. മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയയെും പ്രതിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവിന്റെ ഹരജി.കേസെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉന്നയിക്കുന്നത്. കേസ് ജനുവരി പത്തിന് കോടതി പരിഗണിക്കുമെന്ന് ഹരജി നല്‍കിയശേഷം ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss