|    Dec 18 Tue, 2018 11:13 pm
FLASH NEWS
Home   >  Kerala   >  

ഫീസ് ഈടാക്കാതെ ഡ്യൂപ്ലികേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബര്‍ 30നകം

Published : 23rd August 2018 | Posted By: G.A.G

മലപ്പുറം: പ്രളയകെടുതിയില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, മറ്റു രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍വ്വകലാശാലകള്‍ ഫീസ് ഈടാക്കാതെ ഡ്യൂപ്ലികേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബര്‍ 30നകം നല്‍കുമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സര്‍വ്വകലാശാലകളും അദാലത്ത് നടത്തും. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായും നേരിട്ടും സ്വീകരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss