|    Nov 20 Tue, 2018 1:14 pm
FLASH NEWS
Home   >  World   >  
ടോറന്റോ: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ശബ്ദരേഖ കനേഡിയന്‍ ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ കേട്ടിട്ടുണ്ടെന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. താന്‍ നേരിട്ട് അതു കേട്ടിട്ടില്ല. ...
READ MORE
ന്യൂഡല്‍ഹി: മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചിക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍ര്‍നാഷനല്‍ നല്‍കിയ പരമോന്നത ബഹുതി പിന്‍വലിച്ചു. ഒരിക്കല്‍ അവര്‍ നിലകൊണ്ടിരുന്ന മൂല്യങ്ങളെ ലജ്ജാകരമായ രീതിയില്‍ ...
വ്യാജ വാര്‍ത്തകള്‍ തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍. വ്യാജ വാര്‍ത്തകളെ നേരിടുന്നതിനായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപികരിച്ചിട്ടുണ്ട്. സഭ്യതയ്ക്ക് ...
പാരിസ്: ഒന്നാംലോകയുദ്ധം അവസാനിച്ചതിന്റെ 100ാം വാര്‍ഷികദിനമായ ഇന്നലെ പാരിസില്‍ ആര്‍ക് ഡി ത്രിമോഫില്‍ ലോകനേതാക്കള്‍ ഒത്തുകൂടി. 70 ലോകനേതാക്കളാണ് ഇന്നലെ പാരിസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. ഫ്രഞ്ച് ...
കിന്‍ഷാസ: കോംഗോ ഡെമോക്രാറ്റിക് റിപബ്ലിക്കില്‍ ഇബോള രോഗബാധ മുമ്പെങ്ങുമില്ലാത്ത വിധം ഗുരുതരമെന്ന് അധികൃതര്‍. ആഗസ്തില്‍ രാജ്യത്ത് 200ഓളം പേര്‍ ഇബോള രോഗബാധയെത്തുടര്‍ന്നു മരിച്ചിരുന്നു. 300ലധികം പേര്‍ക്ക് രോഗബാധ ...
ഏദന്‍: യമനിലെ ഹുദെയ്ദ തുറമുഖ നഗരത്തില്‍ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാര്‍ അനുകൂല സൈനിക സഖ്യത്തിന്റെ ആക്രമണങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 43 ഹൂഥി വിമതര്‍ കൊല്ലപ്പെട്ടു. ഹുദെയ്ദ ...
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മഹീന്ദ രാജപക്‌സെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയില്‍ (എസ്എല്‍എഫ്പി) നിന്ന് രാജി വച്ച് പുതുതായി രൂപീകരിച്ച ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എസ്എല്‍പിപി) ചേര്‍ന്നു. ...
ഇസ്താംബൂള്‍: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചതായി തുര്‍ക്കി പോലിസ്. എന്നാല്‍, കേസില്‍ അന്വേഷണം തുടരും. ഖഷഗ്ജിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചു എന്നു ...
Top stories of the day