|    Nov 15 Thu, 2018 5:10 am
FLASH NEWS
Home   >  World   >  
പാരിസ്: ഫ്രാന്‍സില്‍ പുറത്താക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതിനു പിന്നില്‍ ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയമെന്ന് ഫ്രാന്‍സ്. ഇതേത്തുടര്‍ന്ന് തെഹ്‌റാന്‍ ഇന്റലിജന്‍സ് സര്‍വീസിന്റെയും രണ്ട് ...
READ MORE
ലണ്ടന്‍: ബ്രിട്ടന്‍ കുടിയേറ്റ നയത്തില്‍ വരുത്തുന്ന മാറ്റം ഇന്ത്യയിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് ഗുണകരമാവുമെന്നു വിലയിരുത്തല്‍. യൂറോപ്യന്‍ യൂനിയനില്‍ നിന്നു വേര്‍പെടുന്നതിന്റെ (ബ്രെക്‌സിറ്റ്) ഭാഗമായി യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളിലെ പൗരന്‍മാരുടെ ...
റിയാദ്: കിഴക്കിന്റെ താരകം ഉമ്മുകുല്‍സൂം മരണപ്പെട്ട് 44 വര്‍ഷത്തിനു ശേഷം വീണ്ടും അവരുടെ നാദവിസ്മയം അനുഭവിക്കാന്‍ സൗദിയില്‍ അവസരമൊരുങ്ങുന്നു. ഉമ്മുകുല്‍സൂം പരിപാടി അവതരിപ്പിക്കുന്ന വിധത്തില്‍ ആധുനിക സാങ്കേതികവിദ്യയിലൂടെയാണ് ...
മിസിസിപ്പി: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ നിസ്സാരവല്‍ക്കരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെയും അമേരിക്കന്‍ സൈന്യത്തിന്റെയും പിന്തുണയില്ലെങ്കില്‍ സൗദി രാജാവ് സല്‍മാന്‍ രണ്ടാഴ്ച പോലും ആ ...
ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സുലവേസി ദ്വീപില്‍ സോപുടാന്‍ അഗ്നിപര്‍വതം സജീവമായി. അഗ്നിപര്‍വതത്തില്‍ നിന്ന് പുകയും ചാരവും ഉയരുന്നതായാണ് റിപോര്‍ട്ട്. അന്തരീക്ഷത്തില്‍ 4000 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് പുകയു ഉയരുന്നത്. ...
ഇസ്താംബുള്‍: പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകനും വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയെ കാണാനില്ല. ചൊവ്വാഴ്ച ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റ് സന്ദര്‍ശിച്ച അദ്ദേഹത്തെ അതിനുശേഷം കാണാനില്ലെന്നാണ് അദ്ദേഹത്തിന്റെ ബന്ധുവിനെ ...
ദമ്മാം: സൗദിക്കു പുറത്തുനിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെവിടെയും സന്ദര്‍ശിക്കുന്നതിന് അവസരം നല്‍കുന്ന പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നു. ഈ ഉംറ സീസണ്‍ മുതല്‍ പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരുമെന്ന് ...
ഹേഗ്: ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയ യുഎസ് നടപടിക്കെതിരേ അന്താരാഷ്ട്ര കോടതി. ഇറാനു മേലുള്ള ഉപരോധം ലഘൂകരിക്കണമെന്ന് കോടതി യുഎസിനോട് ഉത്തരവിട്ടു. 2015ലെ ഇറാന്‍ ആണവകരാറില്‍ നിന്ന് പിന്‍വാങ്ങിയ യുഎസ് ...
Top stories of the day