|    Sep 23 Sun, 2018 12:53 pm
FLASH NEWS
Home   >  World   >  
ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യക്കാരനായ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ലിംഗ സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള യുഎന്‍ ഏജന്‍സി പിരിച്ചുവിട്ടു. യുഎന്‍ ജീവനക്കാരാണ് പരാതി നല്‍കിയത്. ...
READ MORE
ന്യൂഡല്‍ഹി: ഇന്ത്യയുമായി ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് സായുധാക്രമണം അടക്കമുള്ള വിഷയങ്ങളില്‍ വിദേശകാര്യ മന്ത്രിതല ചര്‍ച്ചയ്ക്കുള്ള സാധ്യത ...
സോള്‍: പ്രധാന ആണവ പരീക്ഷണ കേന്ദ്രം ഉത്തര കൊറിയ നശിപ്പിക്കുമെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. ഉത്തര കൊറിയയിലെ പ്യോങ്യാങില്‍ നടക്കുന്ന ഉത്തര കൊറിയ-ദക്ഷിണ ...
റിയാദ്: സാമൂഹിക മാധ്യമങ്ങളിലൂടെ സൗദി നിയമവ്യവസ്ഥയെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും അപകീര്‍ത്തിപ്പെടുത്തിയതിനു മലയാളി യുവാവിന് സൗദി കോടതി അഞ്ചു വര്‍ഷം ജയില്‍ശിക്ഷയും ഒന്നരലക്ഷം റിയാല്‍ പിഴയും വിധിച്ചു. ...
സിഡ്‌നി: സ്‌ട്രോബെറിയില്‍ തയ്യല്‍ സൂചി ഒളിപ്പിച്ചുവയ്ക്കുന്നത് സായുധാക്രമണത്തിനു തുല്യമായ കുറ്റകൃത്യമാണെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഇത്തരക്കാര്‍ക്ക് 15 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ...
വാഷിങ്ടണ്‍: ലിംഗവിവേചനം നടത്തിയതായി ഫേസ്ബുക്കിനെതിരേ ഫേസ്ബുക്കിനെതിരേ ആരോപണം. സാമൂഹികമാധ്യമ ലോകത്തെ ഭീമനായ ഫേസ്ബുക്ക് തൊഴില്‍ സംബന്ധമായ പരസ്യങ്ങള്‍ തൊഴില്‍ അന്വേഷകരായ യുവതികളില്‍ നിന്നു മറച്ചുവയ്ക്കുന്നു എന്നാണ് ആക്ഷേപം. ഒഹായോ, ...
മദീന: പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പര്യടനത്തിനായി സൗദി അറേബ്യയിലെത്തി. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, ധനമന്ത്രി അസദ് ഉമര്‍, വാര്‍ത്താ വിതരണ മന്ത്രി ...
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട പ്രധാന രേഖകളെ രഹസ്യപട്ടികയില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കം ചെയ്തു. എഫ്ബിഐ അന്വേഷണ രേഖകളാണിത്. ...
Top stories of the day