|    Nov 17 Sat, 2018 3:35 am
FLASH NEWS
Home   >  World   >  
ബെയ്ജിങ്: ചായക്ക് ചൈനീസ് മാര്‍ക്കറ്റില്‍ ആവശ്യക്കാരേറുന്ന സാഹചര്യത്തില്‍ ചൈനയില്‍ തേയില ക്കച്ചവടം വ്യാപിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. തേയില വ്യാപാരം പരസ്പരം പ്രോല്‍സാഹിപ്പിക്കാന്‍ ചൈനയും ഇന്ത്യയും സംയുക്തമായി പ്രചാരണം ...
READ MORE
ബെയ്ജിങ്: സ്വയംഭരണ ദ്വീപായ തായ്‌വാനെ ചൈനയില്‍ നിന്നു വേര്‍പെടുത്താനുള്ള ശ്രമത്തെ ഏതുവിധേനയും പ്രതിരോധിക്കുമെന്ന് ചൈനീസ് പ്രതിരോധമന്ത്രി. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. കൂടാതെ ദക്ഷിണ ചൈന ...
പാരിസ്: ഫ്രാന്‍സില്‍ നിഖാബ് നിരോധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. ഫ്രാന്‍സില്‍ മുഖമടക്കം മറച്ചുള്ള വസ്ത്രം ധരിച്ചതിന് രണ്ട് സ്ത്രീകള്‍ക്കെതിരേ ശിക്ഷവിധിച്ചതിനെ ചോദ്യം ചെയ്താണ് ...
ന്യൂയോര്‍ക്ക്: യുഎസ് മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ബരാക് ഒബാമ, മുന്‍വിദേശകാര്യ സെക്രട്ടറിയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റണ്‍ എന്നിവരുടെ വസതികളില്‍ ബോംബ് കണ്ടെത്തി. ഒബാമയുടെ ന്യൂയോര്‍ക്ക് ...
ഇസ്‌ലാമാബാദ്: സംയുക്ത സൈനികാഭ്യാസപ്രകടനങ്ങള്‍ക്കായി റഷ്യന്‍ സൈന്യം ഇസ്്‌ലാമാബാദില്‍ എത്തിയതായി പാകിസ്താന്‍ സൈനിക മേധാവി അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മൂന്നാംതവണയാണ് ഇരുരാജ്യങ്ങളും ...
ഇസ്താംബൂള്‍: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്. ഇസ്താംബൂളിലെ സൗദി കോണ്‍സുല്‍ ജനറലിന്റെ വസതിയിലെ പൂന്തോട്ടത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് സ്‌കൈന്യൂസ് റിപോര്‍ട്ട് ചെയ്തു. വെട്ടിമുറിക്കപ്പെട്ടനിലയിലുള്ള ...
ബെര്‍ലിന്‍: പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യൂ ലോകത്തുടനീളം 10 ലക്ഷത്തിലേറെ കാറുകള്‍ കൂടി തിരിച്ചുവളിക്കുന്നു. എന്‍ജിനീല്‍ തീപ്പിടിത്തത്തിന് കാരണമായേക്കാവുന്ന നിര്‍മാണ പിഴവുകളാണ് ...
ദുബയ്: ലോകത്തെ ഏറ്റവും കരുത്തേറിയ പാസ്‌പോര്‍ട്ടുകളുടെ സൂചികയില്‍ ഒരുപടി കൂടി മുകളിലെത്തിയിരിക്കുകയാണ് യുഎഇ. കഴിഞ്ഞമാസം ലോകത്തെ ഏറ്റവും ശക്തിയേറിയ എട്ടാമത്തെ പാസ്‌പോര്‍ട്ടായിരുന്നു യുഎഇയുടേത്. ഒറ്റ മാസംകൊണ്ട് ഇത് ...
Top stories of the day