|    Nov 21 Tue, 2017 3:47 pm
FLASH NEWS
Home   >  Todays Paper  >  Kottayam Local  >  
  ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമായി. സിപിഎം ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പുഞ്ഞാര്‍ ഏരിയാ കമ്മിറ്റി മാനദണ്ഡം ലംഘിച്ചെന്നും അരുവിത്തുറ ഹൈസ്‌കുള്‍ സ്റ്റേഡിയം അടച്ചിട്ട ...
READ MORE
  ഈരാറ്റുപേട്ട: ട്രാഫിക് നിയമലംഘകരെയും സാമൂഹിക വിരുദ്ധരെയും പിടികൂടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഈരാറ്റുപേട്ട നഗരത്തില്‍  കാമറകള്‍ ഏര്‍പ്പെടുത്തുന്നു. നഗരസഭയും പോലിസും സംയുക്തമായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി ഡിസംബര്‍ അവസാനവാരത്തോടെ ...
  പൊന്‍കുന്നം: പനമറ്റം സെന്ററിലെ കലുങ്ക് തോട്ടിലെ വെള്ളം മഞ്ഞുപോലെ പതഞ്ഞു പൊങ്ങിയത് നാട്ടുകാരില്‍ ആശങ്കയ്ക്കും ഭീതിക്കും വഴിവച്ചു. കഴിഞ്ഞ ദിവസമാണ് തോട്ടിലെ വെള്ളത്തില്‍ പതിവില്ലാതെ വെള്ളം പതഞ്ഞ് ...
  കോട്ടയം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സീറോ മലബാര്‍ സഭാ കൂരിയ മെത്രാനായി അഭിഷിക്തനായി. മെത്രാഭിഷേക കര്‍മങ്ങള്‍ ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ ആരംഭിച്ചു. അഭിഷേകകര്‍മത്തിന് മുന്നോടിയായി ഭക്തിനിര്‍ഭരമായ ...
  വൈക്കം: അനധികൃത കക്കാ ഖനനം സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സംഘങ്ങളുടെ പ്രവര്‍ത്തനം വലിയ കുഴപ്പങ്ങളിലായിട്ടും അധികാരികള്‍ക്ക് അനങ്ങാപ്പാറ നയമെന്ന്് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലക്ഷങ്ങളുടെ കക്കാത്തോട് വാങ്ങാന്‍ ആളില്ലാതെ ...
  കോട്ടയം: മാരക കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്ന നടപടികളുടെ തുടര്‍ച്ചയായി ഗാര്‍ഹിക കീട നിയന്ത്രണത്തിന് ഉപയോഗിക്കുന്ന കീടനാശിനി ഉല്‍പ്പന്നങ്ങളുടെ വിതരണത്തിലും വില്‍പ്പനയിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ...
  കാഞ്ഞിരപ്പള്ളി: നിര്‍ദിഷ്ട കൂടംകുളം കൊച്ചി ഇടമണ്‍ 400 കെവി ലൈന്‍ ഭൂഗര്‍ഭ കേബിള്‍ മുഖേന നടപ്പാക്കണമെന്ന് എന്‍ ജയരാജ് എംഎല്‍എ വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെട്ടു. ലൈന്‍ കടന്നി ...
  ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനത്തിനു മുന്തിയ പരിഗണന നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ഉടന്‍തന്നെ ആരംഭിക്കാനും പൂര്‍ത്തീകരിക്കാനും തയ്യാറാവണമെന്നും അതിനു ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും ആരോഗ്യമന്ത്രി ...