|    Dec 14 Fri, 2018 7:10 am
FLASH NEWS
Home   >  Todays Paper  >  azchavattam  >  
ഭര്‍ത്താവിന്റെ വീട്ടുവരാന്തയില്‍ കൈക്കുഞ്ഞുമായി ചെറുപ്രായത്തിലുള്ളൊരു യുവതി സമരം നടത്തുന്നു. അവളറിയാതെ ഭാര്യാപദത്തില്‍ നിന്നൊഴിവാക്കിയ ഭര്‍ത്താവില്‍ നിന്ന് നീതി വേണമെന്നാണാവശ്യം. ഭര്‍ത്താവ് രണ്ടാമതൊരാളെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുകയാണ്. ...
READ MORE
‘വാര്‍ത്തകള്‍’ കെട്ടിയുണ്ടാക്കുന്നതിനെക്കുറിച്ചും ‘ജനസമ്മതി’ നിര്‍മിച്ചെടുക്കുന്നതിനെക്കുറിച്ചും നാം നിരവധി കേട്ടിട്ടുണ്ട്. അമേരിക്കന്‍ വിദേശനയത്തില്‍ ഇത്തരം വാര്‍ത്തകള്‍ക്കും ജനസമ്മതിക്കുമുള്ള പങ്കിനെക്കുറിച്ച് നോം ചോംസ്‌കി പറയുന്നുണ്ട്. പുതിയ ലോകക്രമം എന്ന ശീര്‍ഷകത്തില്‍ ...
ഏഴു പെണ്‍കുട്ടികളുള്ള പാവപ്പെട്ട കുടുംബത്തിലെ അംഗം. കൂലിവേലക്കാരനായ പിതാവിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. ദരിദ്രമായ ചുറ്റുപാടില്‍ ഒരുവിധം ഞെരുങ്ങിക്കഴിയവേയാണ് സുഹറയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചത്. ഡോക്ടറെ കണ്ടു മഞ്ഞപ്പിത്തത്തിനുള്ള സാധാരണ മരുന്നുകളെല്ലാം കഴിച്ചെങ്കിലും അസുഖം വിട്ടുമാറിയില്ലെന്നു മാത്രമല്ല, വളരെ വര്‍ധിക്കുകയും ചെയ്തു.
വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആ സമരത്തിന്റെയും മുലക്കര വിരുദ്ധ പ്രക്ഷോഭത്തിന്റെയും ചരിത്രത്തിലൂടെ...
വി   മുഹമ്മദ് കോയ ഏതാണ്ടൊരു നൂറ്റാണ്ടു മുമ്പാണ് കുമാരനാശാന്‍ ‘ദുരവസ്ഥ’ എഴുതിയത്. കൃത്യമായി പറഞ്ഞാല്‍ 94 വര്‍ഷം മുമ്പ് (1922 സപ്തംബര്‍ 16). ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു ഈ ...
ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ ദുരിതജീവിതം നയിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സേവനത്തിന്റെ അണയാത്ത കൈത്തിരികളുമായി റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റെ സന്നദ്ധഭടന്മാര്‍ സദാ കര്‍മനിരതരാണ്‌
തരിക്കഞ്ഞിയുടെ സുഗന്ധവും മത്തിക്കറിയുടെ സ്വാദുമുണ്ട് എന്റെ നോമ്പോര്‍മകള്‍ക്ക്. നോമ്പു തുറക്കാനുള്ള ആ കാത്തിരിപ്പു തന്നെ ആസ്വാദ്യകരമാണ്. അടുക്കളയില്‍ നിന്ന് മൂക്കു തുളച്ചെത്തുന്ന സുഗന്ധം! ഉമ്മയുണ്ടാക്കുന്ന കറികള്‍ക്ക് ഇത്രയും രുചിയുണ്ടായിരുന്നോ എന്നു തോന്നും അപ്പോള്‍! അത്താഴത്തിന് എന്തെങ്കിലും കഴിക്കല്‍ നോമ്പിന്റെ സുന്നത്താണ്. ഞങ്ങള്‍ പക്ഷേ വയറുമുട്ടെ ചോറു തിന്നുമായിരുന്നു. ആദ്യം താളിപ്പ് കറിയൊഴിച്ച്. ഇത് തേങ്ങ അരച്ചത് ചേര്‍ക്കാതെ ലളിതമായി ഉണ്ടാക്കുന്ന ചെരങ്ങ കറിയാണ്. അവസാന റൗണ്ടില്‍ പഴം കൂട്ടി ഒരു പിടുത്തമുണ്ട്. അതോടെ റാഹത്തായി....
സിതാര സംസ്ഥാനത്ത് ഏറ്റവും വരുമാനമുണ്ടാക്കുന്ന വകുപ്പാണ് ജയില്‍വകുപ്പ്. വിവിധ കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ വിറ്റ് ശരിക്കും ലാഭം കൊയ്യുകയാണ് സര്‍ക്കാര്‍. എന്നാല്‍, അതുണ്ടാക്കി നല്‍കുന്നവര്‍ക്ക് അതൊന്നു ...
Top stories of the day